കൊല്ലത്ത് പത്താം ക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍
കൊല്ലം: പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആയൂര്‍ കുളഞ്ഞി കുണ്ടൂര്‍ പുതുവല്‍വീട്ടില്‍ അനില്‍-സിന്ധു ദമ്പതികളുടെ മകള്‍ അനഘ(16)യാണ് മരിച്ചത്. അനഘയെ വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആയൂര്‍ ജവഹര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ചടയമംഗലം…
ഗാന്ധിക്ക് മുകളിൽ സവര്‍ക്കര്‍, പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ വിമര്‍ശനം ശക്തം
ദില്ലി: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ. മഹാത്മാ ഗാന്ധിക്ക് മുകളിൽ സവർക്കർ എന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിമർശനം ശക്തമാകുകയാണ്. പെട്രോളിയം മന്ത്രാലയത്തിന്‍റെ ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്,…
താമരശ്ശേരിയിൽ പനി ബാധിച്ച് 9 വയസുകാരിയുടെ മരണം; ‘ചികിത്സ ലഭിച്ചില്ല, കഴിഞ്ഞ ദിവസം വരെ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു’, ആരോപണവുമായി കുടുംബം
കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കുട്ടിക്ക് കഴിഞ്ഞ ദിവസം വരേ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്ന് കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും ഇന്നലെ രാവിലെ…
രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി
മടക്കിമല: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് മുട്ടിൽ ഗ്രാമ പഞ്ചായത്തും വാഴവറ്റ ഫാമിലി ഹെൽത്ത് സെൻ്ററും മടക്കിമല സ്മാക്ക് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി നടത്തുന്ന രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഷ്റഫ് ചിറക്കൽ…
79 -ാം സ്വാതന്ത്ര്യദിനം:വെള്ളമുണ്ടയിൽവിപുലമായി ആഘോഷിച്ചു
വെള്ളമുണ്ട: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട എ.യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യദിനം ഒരു ആഘോഷം മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരന്മാരുടെയും ഉത്തരവാദിത്തത്തിലേക്കുള്ള…
സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
മാനന്തവാടി : റോട്ടറി കബനി വാലി മാനന്തവാടിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഹവീൽദാർ സുധീർ കെ വി യെ ആദരിക്കലും സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ബിജോഷ് മാനുവേൽ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് ഷാജി അബ്രഹാം നേതൃത്വം നൽകി, സെക്രട്ടറി റിൻസ് കെ…
സ്വാതന്ത്ര്യനിറവില്‍ രാജ്യം: തിരുവനന്തപുരം കളക്ടറേറ്റില്‍ ദേശീയ പതാക ഉയര്‍ത്തി
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കളക്ടറേറ്റില്‍ എ ഡി എം വിനീത് ടി.കെ ദേശീയ പതാക ഉയര്‍ത്തി. യുവതലമുറ ലഹരിയുടെ പിടിയിലാകുന്നു എന്നതാണ് ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും യുവതലമുറ അതില്‍നിന്നും വിട്ടുനിന്നാല്‍ ഭാവി ഇന്ത്യ ലഹരിമുക്തമാകുമെന്നും എഡിഎം സന്ദേശത്തില്‍ പറഞ്ഞു.…
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി
വിശിഷ്ട സേവനത്തിനുളള കേരള മുഖ്യമന്ത്രിയുടെ2025 ലെ പോലീസ് മെഡലിന് കുന്ദമംഗലം പോലീസ് സബ് ഇൻസ്പെർ ഉമ്മർ ടി.കെ അർഹനായി വയനാട് കമ്പളക്കാട് സ്വദേശിയും ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്റായി ജോലി ചെയ്തു വരികയാണ് നീണ്ട മൂന്ന്…
ഐക്യത്തിന്റെ ചൈതന്യം ആസ്വദിക്കണം:ജുനൈദ് കൈപ്പാണി
തരുവണ: സ്വാതന്ത്ര്യ സമര സേനാനികൾക്ക് നന്ദി പറയാനും അവരുടെ നന്മകളെ ഓർമ്മിക്കാനുമുള്ള അവസരമാണ്സ്വാതന്ത്ര്യദിനം നൽകുന്നത്.രാജ്യത്തിന്റെ മഹത്തായ ചരിത്രം ഓർമ്മിക്കാനും, ഐക്യത്തിന്റെ ചൈതന്യം കൃത്യമായി ആഘോഷിക്കാനും ആസ്വദിക്കാനും പൗരമാർക്ക് സാധിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി…
സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും ബിരിയാണിയും
വൈത്തിരി: സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും,ബിരിയാണിയും. വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുതിയ ഉച്ചഭക്ഷണ മെനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചിഹ്നങ്ങളായി മന്തിയും, ചിക്കൻ ബിരിയാണിയും, വെജിറ്റബിൾ ബിരിയാണിയും,മുട്ട ബിരിയാണിയും.വോട്ടിങ് മെഷീനിൽ പ്രത്യക്ഷപ്പെട്ട പുതിയ സ്കൂൾ ഉച്ചഭക്ഷണ…
