ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി
കൽപറ്റ: വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപറ്റ എമിലിയിലെ ജൂഡോ അക്കാദമിയിൽ ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൂഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോയി വർഗീസ് മുഖ്യാതിഥിയായി.…
