വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന് ജാമ്യമില്ല

വയനാട്: വയനാട്ടിലെ വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും. സുല്‍ത്താന്‍ ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളി. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ…

റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യം, മാധ്യമവേട്ട നടത്തിയിട്ടില്ല; ഇവിടെ തട്ടിപ്പ് കേസിലാണ് അന്വേഷണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ല. ചാനലിൻ്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം ഏത് രീതിയിൽ പ്രവർത്തിക്കണമെന്നത് സർക്കാരിൻ്റെ നിർദേശപ്രകാരമല്ല. എസ്ഐടിക്ക് പൂർണ്ണ സ്വാതന്ത്ര്യം. ഒരു മാധ്യമപ്രവർത്തകനെയും ആക്രമിച്ചിട്ടില്ല. മാധ്യമ അടിയന്തരാവസ്ഥ…

പാര്‍ട്ടിയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും; എന്നോട് ചൂണ്ടിക്കാണിച്ച കാര്യങ്ങളില്‍ ഞാനും മാറ്റം വരുത്തും; എം വി ഗോവിന്ദന്‍

കോഴിക്കോട്: തെറ്റ് തിരുത്തലിന് വേണ്ടിയുള്ള വിപുലീകൃത സംസ്ഥാന സമിതിക്ക് ശേഷം ആദ്യമായി മനസ് തുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും. ഒരു വിഭാഗം ജനങ്ങളുമായി പാര്‍ട്ടിക്ക് ഹൃദയബന്ധം കുറഞ്ഞു. ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കേന്ദ്ര…

ലഹരിക്കെതിരെ ജാഗ്രതയോടെ പുത്തൂർവയൽ; വാർഡ് തല സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: ലഹരിയെന്ന വിപത്തിനെതിരെ നാടൊന്നിച്ചു പൊരുതണമെന്ന ആഹ്വാനവുമായി കൽപ്പറ്റ നഗരസഭ 19-ാം വാർഡ് പുത്തൂർവയലിൽ ജാഗ്രത സമിതി രൂപീകരണവും ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി.വർഗീസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ കൗൺസിലർ എ.ആർ. ബിനി ചടങ്ങിൽ അധ്യക്ഷത…

ബി.എം.എസ്.ദേശീയ തൊഴിലാളി ദിനം ആചരിച്ചു

മാനന്തവാടി: ജഗത്തിൻ്റെ വാസ്‌തുശിൽപ്പിയും പ്രപഞ്ചത്തിൻ്റെ സ്രഷ്‌ടാവുമായ വിശ്വകർമ്മാവിൻ്റെ ജയന്തി ദിനമായ സെപ്തംബർ 17 ഭാരതീയ മസ്ദൂർ സംഘം ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു.രാജ്യത്തിന്റെ പുരോഗതിക്ക് അടിത്തറയിടുന്ന തൊഴിൽ സമൂഹത്തിന്റെ അർപ്പണബോധത്തെയും സർഗ്ഗാത്മകതയെയും ആദരിച്ചുകൊണ്ട് നിർമ്മാണ മേഖലയിലും വ്യവസായ രംഗത്തും പ്രവർത്തിക്കുന്ന തൊഴിലാളികളുടെ…

മെഗാ സൗജന്യ നേത്ര പരിശോധന ക്യാമ്പ് മീനങ്ങാടിയിൽ

മീനങ്ങാടി: എം.ജെ. എസ്.എസ്. എ മലബാർ ഭദ്രാസന കലോൽസവത്തിൻ്റെ ഭാഗ മാ യി സെപ്തംബർ 20 ഞായറാഴ്ച്ച മീനങ്ങാടി 54 ലെ ബിഎഡ് കോളേജിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. ബത്തേരി കരുണാകണ്ണാ ശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. ക്യാമ്പിൽ എത്തുന്നവർക്ക്സൗജന്യ…

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

വയനാട്: വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത മദ്യവും പിടികൂടിയ കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെ…

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം: പിണറായി വിജയനും പിഎ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം ഇന്ന് ഉണ്ടായേക്കും. എജി, ഡിജിപി എന്നിവര്‍ ആഭ്യന്തര മന്ത്രിയ്ക്ക് നിയമോപദേശം കൈമാറും. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും. വിജിലന്‍സ് പ്രാഥമിക അന്വേഷണം ഉണ്ടാകാനാണ് സാധ്യത. സിഎംആര്‍എല്‍…

രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി എഡിജിപി പി വിജയന്‍; മെസി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി എഡിജിപി പി വിജയന്‍. മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ എഡിജിപി മന്ത്രിയെ ധരിപ്പിച്ചു. പൊലീസ് നടപടികളില്‍ സര്‍ക്കാരിന് വിമര്‍ശനമില്ലെന്നും രമേശ് ചെന്നിത്തല…

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ

ബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കർണാടക ആർ.ടി.സി. ബസിൽ…