Month: December 2024

കൈയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു

മൂലങ്കാവ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഹ്യുമാനിറ്റീസ് വി ദ്യാർത്ഥികളുടെ നേതൃത്വത്തിൽ “വരാന്തകൾ കഥ പറയുമ്പോൾ ” എന്ന മാഗസിൻ മുൻ പ്രിൻസിപ്പാൾ കവിത എസ്. പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് അധ്യാപകനായ വി കെ സുനിൽ കുമാർ ആശംസകൾ…

‘തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും തംബ്‌നെയിലുകളും; കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കാന്‍ യൂട്യൂബ്

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും തംബ്‌നെയിലുകളും നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്. ഇത്തരത്തില്‍ ഉപയോക്തക്കളെ കബളിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നല്‍കുന്നതിനെതിരെ ഇന്ത്യയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ കൊണ്ടുവരാനുള്ള നീക്കം യൂട്യൂബ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ബ്രേക്കിങ് ന്യൂസും സമകാലിക സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ കണ്ടന്റുകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 480 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7100 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു…

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം: ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണു ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിൽ എട്ടു വർഷവും മൂന്നു മാസവും തടവുശിക്ഷ ആദ്യം അനുഭവിക്കണം.…

കൊലക്കേസ് പ്രതിയെ കോടതിക്കു മുന്നില്‍വെച്ച് വെട്ടിക്കൊന്നു; നാല് പേര്‍ അറസ്റ്റില്‍

ചെന്നൈ: കോടതിയില്‍ ഹാജരാക്കാനെത്തിച്ച കൊലക്കേസിലെ പ്രതിയെ ഏഴംഗ സംഘം വെട്ടിക്കൊന്നു. തമിഴ്‌നാട് കീഴനത്തം സ്വദേശി മായാണ്ടി(25)യെയാണ് തിരുനെല്‍വേലി ജില്ലാകോടതിയുടെ കവാടത്തിനുമുന്നിലിട്ട് ഒരുസംഘം വെട്ടിക്കൊന്നത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. രാമകൃഷ്ണന്‍, മനോരാജ്, ശിവ, തങ്ക മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. 2023ല്‍ കീഴനത്തം…

വാര്യാട് ഇനി വാഹനങ്ങള്‍ക്ക് വേഗത കുറയും

കല്‍പ്പറ്റ: മുട്ടില്‍-വാര്യാട് ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവ് സംഭവമാണ്. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നിരവധി ഇടപെടലുകളാണ് എം.എല്‍.എ നടത്തിയിട്ടുള്ളത്. 07.01.2022 ന് കല്‍പ്പറ്റ നിയോജകണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ജില്ലാ…

വിദ്യാഭ്യാസത്തോടൊപ്പം കലകളും സാഹിത്യങ്ങളും പരിപോശിപ്പിക്കണം; സംഷാദ് മരക്കാർ

പനമരം: കലയും സാഹിത്യവും ലോകത്തെ കീഴടക്കാൻ പര്യാപ്‌തമാണെന്നും വളർന്നു വരുന്ന തലമുറകൾ വിദ്യാഭ്യാസത്തോടൊപ്പം മെച്ചപ്പെട്ട നിലയിൽ കലകളും സാഹിത്യങ്ങളും പരിപോശിപ്പിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർപറഞ്ഞു ബദ്റുൽ ഹുദയിൽ വിദ്യാർത്ഥി റെൻഡെവ്യു ലൈഫ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

മത്സ്യ-മാംസ മാർക്കറ്റിൽ അശാസ്ത്രീയമായി ഡ്രൈനേജ്; നടപടി സ്വീകരിക്കണം: എസ്ഡിപിഐ

തലപ്പുഴ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തലപ്പുഴയിലെ മത്സ്യ-മാംസ മാർക്കറ്റിൽ അശാസ്ത്രീയമായി ഡ്രൈനേജ് നിർമിച്ച കരാറുകാരനെതിരെയും അതിന് കൂട്ട്നിന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി. ഉദ്ഘാടനം കഴിഞ്ഞിട്ട് ചുരുങ്ങിയ മാസങ്ങൾ മാത്രം പിന്നിട്ടഇവിടെ മാലിന്യനിർമ്മാജനത്തിന് വേണ്ടി…

ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസംബഹുജന പ്രക്ഷോഭങ്ങൾ ഉയർന്നു വരണം ;പിവി അൻവർ എം എൽ എ

മേപ്പാടി: ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകിക്കുന്ന പിണറായി സർക്കാറിൻ്റെ കള്ളക്കളിക്കെതിരെ ജില്ലക്കകത്തും പുറത്തും ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾ ഉയർന്നു വരണമെന്ന് പി.വി അൻവർ MLA പറഞ്ഞു.മേപ്പാടിയിൽ വീ ഫാം സ്വതന്ത്ര കർഷക കൂട്ടായ്മ ” പുനരധിവാസം എവിടെ” എന്ന…

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…