Month: May 2026

സിനിമാക്കാരും ഡോക്ടര്‍മാരും അടക്കം വമ്പന്മാര്‍ ലിസ്റ്റില്‍; ഡ്രഗ് ഡീലര്‍ കെവിന്റെ ഇടപാടുകളില്‍ അന്വേഷണം, സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നു

കൊച്ചി: സിനിമാക്കാരും ഡോക്ടര്‍മാരും അടക്കം വമ്പന്മാരാണ് കൊച്ചിയില്‍ പിടിയിലായ ഡ്രഗ്‌സ് ഡീലര്‍ കെവിന്‍ ബി മാത്യുവിന്റെ ഇടപാടുകാരെന്ന് സൂചന. ഈ മേഖലയിലുള്ളവര്‍ക്ക് കെവിന്‍ ലഹരി കൈമാറിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കെമിക്കല്‍ ഡ്രഗ്‌സിന്റെ ഹോള്‍സെയില്‍ ഡീലറായിരുന്നു, തൃക്കാക്കര ചെമ്പുമുക്ക് സ്വദേശിയായ കെവിനെന്നും…

ഒരാളെ ചവിട്ടിക്കൊന്നു, വാഹനങ്ങൾ കുത്തി മറിച്ചു, മണിക്കൂറുകളോളം നാട്ടുകാരെ ‘വിറപ്പിച്ചു’; ഇടഞ്ഞ പാർത്ഥസാരഥിയെ മയക്കുവെടിവെച്ചു

കൊച്ചി : അങ്കമാലി കിടങ്ങൂരിൽ ഇടഞ്ഞ് പരിഭ്രാന്ത്രി സൃഷ്ടിച്ച ആനയെ മയക്കു വെടിവെച്ചു തളച്ചു. വിരണ്ട ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചിരുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടാം പാപ്പാൻ പ്രദീപിന് സാരമായി പരിക്കേറ്റിരുന്നു. കിടങ്ങൂർ…

‘ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?’; ​ഗ്യാസ് വില വർധനവിൽ സുരേഷ് ​ഗോപി

തൃശൂര്‍: പാചകവാതക വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകം മുഴുവന്‍ ഒന്ന് അന്വേഷിച്ചു നോക്കൂ. എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ ?. വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോയെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം…