ചുരം ബദല്‍പാതകള്‍: കോണ്‍ഗ്രസ് പ്രതിഷേധ സദസ് നടത്തി
വയനാടിനോട് സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നടപടികള്‍: സജീവ് ജോസഫ് എം എല്‍ എ ലക്കിടി: വികസനത്തിന്റെ കാര്യത്തില്‍ വയനാടിനോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നടപടികളാണെന്ന് സജീവ് ജോസഫ് എം എല്‍ എ. വയനാട് ചുരം റോഡില്‍ സുരക്ഷിത യാത്രയ്ക്ക് സൗകര്യമൊരുക്കുക,…
‘ഇനി വരാനുള്ളത് ഹൈഡ്രജന്‍ ബോംബ്, ശേഷം പ്രധാനമന്ത്രിക്ക് രാജ്യത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല’; രാഹുല്‍ ഗാന്ധി
പട്ന: കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് ‘വോട്ടര്‍ അധികാര്‍ യാത്ര’യുടെ സമാപന ദിനത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പുറത്തുവിട്ട വോട്ട് മോഷണ ആരോപണത്തിന് പിന്നാലെ കൂടുതല്‍ ഗുരുതരമായ വിവരങ്ങള്‍ പുറത്തുവരാന്‍ പോകുന്നു എന്ന് രാഹുല്‍ ഗാന്ധി…
കോപ്പിയടി പിടിച്ചതിന് വിദ്യാർഥിനികളുടെ പീഡന പരാതി; അധ്യാപകനെ കോടതി വിട്ടയച്ചു
കോപ്പിയടി പിടിച്ചതിന് അഡിഷനൽ ചീഫ് എക്സാമിനർക്കെതിരെ വിദ്യാർഥിനികൾ നൽകിയ പീഡനക്കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജി ലൈജുമോൾ ഷെരീഫാണു പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട പ്രഫ. ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കിയത്. മൂന്നാർ ഗവ. കോളജിൽ 2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ…
ഒറ്റയടിക്ക് കൂടിയത് 297 ശതമാനം! വനിതാ ലോകകപ്പില്‍ റെക്കോര്‍ഡ് സമ്മാനത്തുക
ദുബൈ: ഈ വര്‍ഷം അരങ്ങേറുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ വമ്പന്‍ സമ്മാനത്തുക. ലോക ചാംപ്യന്‍മാര്‍ക്കടക്കം വിതരണം ചെയ്യുക റെക്കോര്‍ഡ് തുക. മൊത്തം സമ്മാനത്തുക 122.5 കോടി രൂപ (13.88 ലക്ഷം യുഎസ് ഡോളര്‍) യായി ഐസിസി പ്രഖ്യാപിച്ചു. കഴിഞ്ഞ അധ്യായത്തേക്കാള്‍…
കത്തും ഫോമിന് കാരണം? ‘പോക്കറ്റിലെ ഹനുമാൻ ചാലിസ’! നിതീഷ് റാണയുടെ മറുപടി
ന്യൂഡൽഹി: തകർപ്പൻ ബാറ്റിങിന്റെ രഹസ്യമെന്താണെന്ന ചോദ്യത്തിനു ഹനുമാൻ ചാലിസയാണെന്നു മറുപടി നൽകി ക്രിക്കറ്റ് താരം നിതീഷ് റാണ. ഡൽഹി പ്രീമിയർ ലീഗിൽ മിന്നും ഫോമിൽ ബാറ്റ് വീശുന്നതിനെക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ബാറ്റിങിനു ഇറങ്ങുമ്പോഴെല്ലാം താൻ പോക്കറ്റിൽ ഹനുമാൻ ചാലിസ സൂക്ഷിക്കാറുണ്ടെന്നു അദ്ദേഹം…
ആ നേട്ടത്തില്‍ ഇനി മോഹന്‍ലാല്‍ ഒറ്റയ്ക്കല്ല; ലാലേട്ടന്റെ കോട്ടയ്ക്ക് വിള്ളലിട്ട് കല്യാണി; ചരിത്രം കുറിച്ച് ലോക
ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്ശന് ടൈറ്റില്‍ വേഷത്തിലെത്തുന്ന സൂപ്പര്‍ ഹീറോ ചിത്രം സമാനതകളില്ലാത്ത വിജയമാണ് നേടുന്നത്. ഓണത്തിന് മോഹന്‍ലാല്‍-സത്യന് അന്തിക്കാട് ചിത്രത്തേയും ഫഹദ് ഫാസില്‍ ചിത്രത്തേയും പിന്നിലാക്കിയാണ് കല്യാണിയുടെ ലോക വിന്നറാകുന്നത്. ആദ്യ…
മൂന്നു ദിവസം മുമ്പെത്തി; വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ബി.ഫാം വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി സ്വദേശി ആയിഷ റഷ (21) ആണ് മരിച്ചത്. മംഗളൂരുവില്‍ ബി,ഫാം വിദ്യാര്‍ഥിനിയാണ് ആയിഷ. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുന്‍പാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം.…
കത്തും ഫോമിന് കാരണം? ‘പോക്കറ്റിലെ ഹനുമാൻ ചാലിസ’! നിതീഷ് റാണയുടെ മറുപടി
ന്യൂഡൽഹി: തകർപ്പൻ ബാറ്റിങിന്റെ രഹസ്യമെന്താണെന്ന ചോദ്യത്തിനു ഹനുമാൻ ചാലിസയാണെന്നു മറുപടി നൽകി ക്രിക്കറ്റ് താരം നിതീഷ് റാണ. ഡൽഹി പ്രീമിയർ ലീഗിൽ മിന്നും ഫോമിൽ ബാറ്റ് വീശുന്നതിനെക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ബാറ്റിങിനു ഇറങ്ങുമ്പോഴെല്ലാം താൻ പോക്കറ്റിൽ ഹനുമാൻ ചാലിസ സൂക്ഷിക്കാറുണ്ടെന്നു അദ്ദേഹം…
തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പ് -2025;
അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കാൻ എസ്ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണം- പി.ആർ സിയാദ്. മാനന്തവാടി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും ഇല്ലാതാക്കാൻ വരുന്ന തിരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ്.…
വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി. ഓണക്യാമ്പ് സമാപിച്ചു
വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി. ഓണക്യാമ്പ് സമാപിച്ചു.പരേഡ് , വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ, ഓണാഘോഷം തുടങ്ങിയവ ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് ജോസഫ് , എസ്.ഐ.പി.എം. മുരളി,മിനിമോൾ ടി.കെ,പി എം. നൗഷാദ്,സ്കൂൾ പ്രധാനാധ്യാപിക…
