റെയില്‍വേയുടെ ഓണസമ്മാനം; വന്ദേഭാരതില്‍ ഇനി എളുപ്പം ടിക്കറ്റ് കിട്ടും; കോച്ചുകളുടെ എണ്ണം കൂട്ടി

ചെന്നൈ: മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനം. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. പതിനാല് കോച്ചുകളില്‍ നിന്ന് പതിനെട്ടായി ഉയര്‍ത്തിയോടെ ടിക്കറ്റുകള്‍ ലഭിക്കല്‍ എളുപ്പമാകും. സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ പുതിയ കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. വന്ദേഭാരതിന് യാത്രക്കാര്‍ക്കിടയിലുള്ള ഡിമാന്റ് കൂടി…

കീം ഫാർമസി അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-ലെ സംസ്ഥാനത്തെ ഫാർമസി കോഴ്‌സിലേയ്ക്കുള്ള രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചു ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ‘KEAM 2025-Candidate Portal’ ലെ ‘Provisional Allotment List’ എന്ന Menu ക്ലിക്ക് ചെയ്ത് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്…

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ തകർത്ത നൂർ ഖാൻ വ്യോമത്താവളത്തിന്റെ പുനർനിർമ്മാണം ആരംഭിച്ച് പാകിസ്ഥാൻ; ഉപ​ഗ്രഹ ചിത്രങ്ങൾ പുറത്ത്

ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ ഇന്ത്യൻ വ്യോമസേന തകർത്ത എയർബേസായ നൂർഖാൻ വ്യോമതാവളത്തിന്റെ പുനർനിർമാണം ആരംഭിച്ച് പാകിസ്ഥാൻ. യുഎസ് ആസ്ഥാനമായുള്ള മാക്‌സർ ടെക്‌നോളജീസിൽ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളിലാണ്, വ്യോമതാവളത്തിന്റെ പുനർ നിർമ്മാണം വ്യക്തമാകുന്നത്. ഇന്ത്യൻ ആക്രമണത്തിൽ തകർന്ന നൂർ ഖാൻ വ്യോമതാവളം,…

മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം അനധികൃത മരംമുറി; കേന്ദ്രത്തോട് നിലപാട് തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: അനധികൃത മരംമുറിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമെന്ന് സുപ്രീംകോടതി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭത്തില്‍, ഹിമാലയന്‍ മേഖലയിലെ പരിസ്ഥിതി തകര്‍ച്ച ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ബി…

വിദേശത്തെ ഇന്ത്യൻ വിദ്യാർത്ഥികളെ ആശങ്കയിൽ നിർത്തുന്ന സംഭവങ്ങൾ, അഞ്ച് വർഷത്തിനിടെ 91 ആക്രമണങ്ങൾ, 30 മരണം

വിവിധ രാജ്യങ്ങളിലായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന രാജ്യങ്ങളിൽ മുൻനിരയിൽ ഇന്ത്യയുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ പഠനാർത്ഥവും അതിന് ശേഷം തൊഴിലുമായും മറ്റും വിവിധ വിദേശരാജ്യങ്ങളിലുണ്ട്. കോളജ് പഠനം, ഗവേഷണം എന്നീ മേഖലകളിൽ മാത്രമായി ലോകത്തെ വിവിധ രാജ്യങ്ങളിലായി 13 ലക്ഷത്തിലേറെ ഇന്ത്യൻ…

ഓണത്തിന് മുൻപ് നെല്ല് വില നൽകാൻ സർക്കാർ തയ്യാറായില്ല: പി.കെ.എ. അസീസ്

കൽപ്പറ്റ: കൃഷിക്കാരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന് ഓണത്തിന് മുൻപ് കുടിശ്ശിഖ നൽകുമെന്ന സർക്കാറിന്റെ പ്രഖ്യാപനം നടപ്പായില്ലെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്. മെയ് മാസം കൊയ്ത പുഞ്ച കൃഷിയുടെ നെല്ല് സംഭരിച്ച സപ്ലൈക്കോ…

സർട്ടിഫിക്കറ്റുകൾ നൽകി

കൽപറ്റ: 11-ാമത് സംസ്ഥാന യോഗ മത്സരത്തിൽ വയനാട് ജില്ലയെ പ്രധിനിധികരിച്ചു | പങ്കെടുത്തവർക്ക് സംസ്ഥാന സ്പോർട്സ് കൌൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കെ.റഫീഖ് സർട്ടിഫിക്കറ്റുകൾ നൽകി. യോഗത്തിൽ കെ. സച്ചിദാനന്ദൻ സ്വാഗതം പറഞ്ഞു. കെ. ശിവദാസൻ അധ്യക്ഷനായ ചടങ്ങിൽ കടത്താനാട് ചെക്കോർ കളരി…

എട്ട് നോമ്പ് പെരുന്നാൾ

ബത്തേരി:താളൂർ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽഎട്ട് നോമ്പ് പെരുന്നാൾസെപ്റ്റംബർ 7, 8 തീയതികളിൽ.7 ന് രാവിലെ വി.കുർബാന തുടർന്ന് വി. ഫാ ഡോ. മത്തായി അതിരപുഴയിൽകൊടി ഉയർത്തും.വൈകു. 7 മണിക്ക് സന്ധ്യ പ്രാർഥന.8 ന് രാവിലെ 7 മണിക്ക് പ്രഭാത…

കൽപ്പറ്റയിൽശേഷിവികസന പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ : കുടുംബശ്രീ മിഷൻ വയനാട് ജൻഡർ വികസന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാർക്കും, റിസോ ഴ്സ് പേഴ്സൺമാർക്കും ശേഷി വികസന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ് ഘാടനം ചെയ്തു.പി കെ…

കൽപറ്റ സഹകരണ ബാങ്കിൽ ഇഫ്‌പാൻ വായ്പ പദ്ധതി

കൽപറ്റ:വിവിധ കമ്പനികളുടെ ഉന്നത നിലവാരമുള്ള ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് കൽപറ്റ സർവീസ് സഹകരണ ബാങ്കിൽ ഇഫ്‌പാൻ വായ്പ പദ്ധതിക്ക് തുടക്കമായി. പരമാവധി 24 മാസ കാലയളവിലേക്കാണ് പൂർണ്ണമായും പലിശരഹിതമായ ഈ വായ്പ.മുതിർന്ന ബാങ്ക് അംഗം ടി എസ് രാധാകൃഷ്ണന് പദ്ധതി…