വിദേശ സർവകലാശാലയിൽ ഫെലോഷിപ് നേടിയ വിദ്യാർഥിയെ മുസ്ലിം ലീഗ് അനുമോദിച്ചു

വടുവൻചാൽ: യുഎസ്എയിലെ യൂണിവേഴ്സിറ്റി ഓഫ് മിനസോട്ടയിൽ സ്കോളർഷിപ്പോടെ ഗവേഷണ അവസരം ലഭിച്ച അരപ്പറ്റ സ്വദേശി മുഹമ്മദ് ആസിഫിനെ മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. ജില്ലാ ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ ഉപഹാരം നൽകി. പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എ…

സജി K v കോത വഴിക്കൽ (സജിമോൻ) വയസ് 55മാനന്തവാടി In Touch കമ്പ്യൂട്ടർ ഷോപ്പ് ഉടമ കാരക്കാമല സ്വദേശി നിര്യാതനായി.

സംസ്കാരം നാളെ 10/8 /2025ന് സെൻ്റ് മേരീസ് ചർച്ച് കാരക്കാമല സെമിത്തേരിയിൽ സമയം 3 pm ഭാര്യ അൽഫോൺസ് (മാനന്തവാടി മെഡിക്കൽ കോളേജ് നഴ്സിംഗ് സൂപ്രവൈസർ)മക്കൾ അനു, അഞ്ജു

‘അയാള്‍ ട്രാക്കിലേക്ക് ചവിട്ടി തള്ളിയിട്ടു, തൊട്ടുപിന്നാലെ മറ്റൊരു ട്രെയിൻ കടന്നുപോയി, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്’; ഞെട്ടൽ മാറാതെ അമ്മിണി

തൃശൂര്‍/കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ ബാഗ് തട്ടിപ്പറിച്ച് മോഷ്ടാവ് റെയില്‍ പാളത്തിലേക്ക് ചവിട്ടി തള്ളിയിട്ടതിന്‍റെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല തൃശൂര്‍ തലോര്‍ സ്വദേശി അമ്മിണിക്ക്. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് നിന്ന് ട്രെയിൻ വിട്ട ഉടനെയാണ് മോഷ്ടാവ് പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ്…

ആർക്കും സംശയമൊന്നും തോന്നിയില്ല, തിരക്കുള്ള ബസിൽ ക്ഷമയോടെ ചുരിദാറിന്റെ ഷോൾ കൊണ്ട് കൈ മറച്ച് മാല പൊട്ടിച്ച് യുവതി

പാലക്കാട്: ഒറ്റക്ക് മാത്രമല്ല തിരക്കുള്ള ബസുകളിൽ യാത്ര ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കണമെന്നാണ് ഷൊർണൂർ- പട്ടാമ്പി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഉണ്ടായ മോഷണത്തിന്റെ ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. ബസിൽ നിന്ന് വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വാടാനംകുർശിയിൽ വച്ചാണ്…

സവാളയിലെ കറുത്തപാടുകള്‍ കണ്ടിട്ടില്ലേ… ഇത് സൂക്ഷിക്കണോ?

നമ്മുടെ അടുക്കളയില്‍ സ്ഥിരം ഉണ്ടാവാറുള്ള പച്ചക്കറിയാണ് സവാള. ഈ സവാള ഉപയോഗിച്ച് നമ്മള്‍ ഉണ്ടാക്കാത്ത വിഭവങ്ങളില്ല. ഈ സവാളയുടെ പുറത്ത് ഒരു കറുത്ത പാടുകള്‍ ഉണ്ടാവുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഈ കറുത്ത പാടുകളുള്ള സവാള ഭക്ഷ്യയോഗ്യമാണോ എന്നാണ് എല്ലാവരുടെയും സംശയം. ഇത്തരത്തില്‍…

Gold Rate Today: റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില; വിപണിയിലേക്ക് ഉറ്റുനോക്കി സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴേക്ക്. ബുധനാഴ്ച മുതൽ കത്തിക്കയറിയ സ്വർണവില ഇന്ന് നേരിയ ഇടിവിലാണ്. പവന് 200 രൂപ കുറഞ്ഞു. എന്നാലും വില ഇപ്പോഴും മുക്കാൽ ലക്ഷത്തിന് മുകളിൽ തന്നെയാണ്. ഒരു പവൻ 22 കാരറ്റ്…

ദേശീയ വ്യാപാരി ദിനം ആചരിച്ചു

കോഴിക്കോട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ടാം ഗേറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനം ആചരിച്ചു.യൂണിറ്റ് സെക്രട്ടറിയുടെ നിര്യാണത്തെ തുടർന്നു ആഘോഷങ്ങൾ ഒഴിവാക്കി. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ എസ്. വി. കോയസ്സൻ കോയ മാതൃഭൂമി ജംക്ഷനിൽ പതാക…

എഐയുടെ ‘കൊടുംചതി’, ആശങ്കയുടെ കയത്തില്‍ ടെക് ലോകം, 2025ല്‍ ജോലി പോയത് ഒരു ലക്ഷത്തിലേറെ പേര്‍ക്ക്

ഒരുവശത്ത് ലോകത്തിന്‍റെ പ്രതീക്ഷ, മറുവശത്ത് ആശങ്ക…ലോകത്തിന്‍റെ പ്രതീക്ഷയില്‍ നിന്ന് ആശങ്കയുടെ കയത്തിലേക്ക് തെന്നിവീഴുകയാണോ എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്. എഐ ടെക് മേഖലയില്‍ വലിയ കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്ന എഐ വിപ്ലവം അതേ സിലിക്കണ്‍വാലിയില്‍ തന്നെ…

ശിഹാബ് തങ്ങൾ അനുസ്മരണവും ഓക്സിജൻ കോൺസേട്രറ്റർ കൈമാറ്റവും

ചുണ്ട മുക്ക് 2 /4 ആസ്ഥാനമായി പ്രവർത്തിക്കുന്ന പാണക്കാട് സയ്യിദ് മുഹ ദലി ശിഹാബ് തങ്ങൾ കനിവ് റിലി ഫ് സെറ്ററിന് അവറാൻ നൗഫലിന്റെ സ്മരാണാ ർതം കുടുംബം നൽകിയ ഓക്സിജൻ കോൺസൺ ട്രേറ്റർ അവറാൻ അബ്ദുറഹ്മാൻ കനിവ് ഭാരവാഹികൾക്ക് കൈമാറി…

ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവര്‍ച്ച; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ടു, മോഷ്ടാവും താഴെ വീണു, പണവും ഫോണും കവര്‍ന്നു

കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് 8500 രൂപയും ഫോണും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് കല്ലായിൽ വെച്ചാണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്.…