ആദിവാസി ഭാരത് മഹാസഭ കൺവൻഷൻ

ബത്തേരി:ആദിവാസി ഭാരത് മഹാസഭ കൺവൻഷൻ സംസ്ഥാന കോ ഓർഡിനേറ്റർ എ. എം. അഖിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഒണ്ടൻ പണിയൻ അധ്യക്ഷത വഹിച്ചു. എ.കെ. രാജൻ അവതരിപ്പിച്ച ഭൂമി, പാർപ്പിടം, വനാവകാശം എന്നിവ ഔദാര്യമല്ല; അവകാശമാണ് എന്ന പ്രമേയം കൺവൻഷൻ ഐകകണ്ഠേന…

ജനപ്രിയ ജനപ്രതിനിധിക്കുള്ളപുരോസ്ഥിര പുരസ്‌കാരംജുനൈദ് കൈപ്പാണിക്ക് സമ്മാനിച്ചു

സുൽത്താൻ ബത്തേരി: മികച്ച ജനപ്രിയ ജനപ്രതിനിധിക്കുള്ളപുരോസ്ഥിര പുരസ്‌കാരംസാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ജീവകാരുണ്യ-ഭരണ രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ എഴുത്തുകാരനും…

യാക്കോബായ സൺഡേ സ്കൂൾ ദേശീയ അധ്യാപക ക്യാമ്പ് ആരംഭിച്ചു.

മീനങ്ങാടി: യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ അധ്യാപക പരിശീലന ക്യാമ്പ് മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് കത്തീഡ്രലിൽ ആരംഭിച്ചു.അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഫാ. ജെയിംസ് കുര്യൻ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസാദ് മരക്കാർ…

കെഎസ്ആർടിസി ബസിലെത്തിയ നെന്മേനി സ്വദേശി, ബാഗിൽ കടത്തിക്കൊണ്ടുവന്നത് 1.15 കിലോ കഞ്ചാവ്; 32 കാരൻ പിടിയിൽ

പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ എക്സൈസ് ചെക്‌പോസ്റ്റിൽ നടന്ന പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. നെന്മേനി സ്വദേശി ലിജോ ജോയ്(32) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വന്ന 1.15 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും…

അതിദാരുണം: പടിക്കൽ ദേശീയ പാതയിൽ കല്ലുമായി പോകുന്ന ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ച് അപകടം, 2 പേർ മരിച്ചു

മലപ്പുറം: പടിക്കൽ ദേശീയ പാതയിൽ കല്ലുമായി പോകുന്ന ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പടപറമ്പ് സ്വദേശി മുഹമ്മദ്‌ ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്…

വിദേശ സർവകലാശാലയിൽ ഫെലോഷിപ് നേടിയ വിദ്യാർഥിയെ മുസ്ലിം ലീഗ് അനുമോദിച്ചു

വടുവൻചാൽ: യുഎസ്എയിലെ യൂണിവേഴ്സിറ്റി ഓഫ് മിനസോട്ടയിൽ സ്കോളർഷിപ്പോടെ ഗവേഷണ അവസരം ലഭിച്ച അരപ്പറ്റ സ്വദേശി മുഹമ്മദ് ആസിഫിനെ മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. ജില്ലാ ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ ഉപഹാരം നൽകി. പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എ…

സജി K v കോത വഴിക്കൽ (സജിമോൻ) വയസ് 55മാനന്തവാടി In Touch കമ്പ്യൂട്ടർ ഷോപ്പ് ഉടമ കാരക്കാമല സ്വദേശി നിര്യാതനായി.

സംസ്കാരം നാളെ 10/8 /2025ന് സെൻ്റ് മേരീസ് ചർച്ച് കാരക്കാമല സെമിത്തേരിയിൽ സമയം 3 pm ഭാര്യ അൽഫോൺസ് (മാനന്തവാടി മെഡിക്കൽ കോളേജ് നഴ്സിംഗ് സൂപ്രവൈസർ)മക്കൾ അനു, അഞ്ജു

‘അയാള്‍ ട്രാക്കിലേക്ക് ചവിട്ടി തള്ളിയിട്ടു, തൊട്ടുപിന്നാലെ മറ്റൊരു ട്രെയിൻ കടന്നുപോയി, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്’; ഞെട്ടൽ മാറാതെ അമ്മിണി

തൃശൂര്‍/കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ ബാഗ് തട്ടിപ്പറിച്ച് മോഷ്ടാവ് റെയില്‍ പാളത്തിലേക്ക് ചവിട്ടി തള്ളിയിട്ടതിന്‍റെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല തൃശൂര്‍ തലോര്‍ സ്വദേശി അമ്മിണിക്ക്. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് നിന്ന് ട്രെയിൻ വിട്ട ഉടനെയാണ് മോഷ്ടാവ് പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ്…

ആർക്കും സംശയമൊന്നും തോന്നിയില്ല, തിരക്കുള്ള ബസിൽ ക്ഷമയോടെ ചുരിദാറിന്റെ ഷോൾ കൊണ്ട് കൈ മറച്ച് മാല പൊട്ടിച്ച് യുവതി

പാലക്കാട്: ഒറ്റക്ക് മാത്രമല്ല തിരക്കുള്ള ബസുകളിൽ യാത്ര ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കണമെന്നാണ് ഷൊർണൂർ- പട്ടാമ്പി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഉണ്ടായ മോഷണത്തിന്റെ ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. ബസിൽ നിന്ന് വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വാടാനംകുർശിയിൽ വച്ചാണ്…

സവാളയിലെ കറുത്തപാടുകള്‍ കണ്ടിട്ടില്ലേ… ഇത് സൂക്ഷിക്കണോ?

നമ്മുടെ അടുക്കളയില്‍ സ്ഥിരം ഉണ്ടാവാറുള്ള പച്ചക്കറിയാണ് സവാള. ഈ സവാള ഉപയോഗിച്ച് നമ്മള്‍ ഉണ്ടാക്കാത്ത വിഭവങ്ങളില്ല. ഈ സവാളയുടെ പുറത്ത് ഒരു കറുത്ത പാടുകള്‍ ഉണ്ടാവുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഈ കറുത്ത പാടുകളുള്ള സവാള ഭക്ഷ്യയോഗ്യമാണോ എന്നാണ് എല്ലാവരുടെയും സംശയം. ഇത്തരത്തില്‍…