സവാളയിലെ കറുത്തപാടുകള്‍ കണ്ടിട്ടില്ലേ… ഇത് സൂക്ഷിക്കണോ?
നമ്മുടെ അടുക്കളയില്‍ സ്ഥിരം ഉണ്ടാവാറുള്ള പച്ചക്കറിയാണ് സവാള. ഈ സവാള ഉപയോഗിച്ച് നമ്മള് ഉണ്ടാക്കാത്ത വിഭവങ്ങളില്ല. ഈ സവാളയുടെ പുറത്ത് ഒരു കറുത്ത പാടുകള്‍ ഉണ്ടാവുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഈ കറുത്ത പാടുകളുള്ള സവാള ഭക്ഷ്യയോഗ്യമാണോ എന്നാണ് എല്ലാവരുടെയും സംശയം. ഇത്തരത്തില്‍…
Gold Rate Today: റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില; വിപണിയിലേക്ക് ഉറ്റുനോക്കി സ്വർണാഭരണ പ്രേമികൾ
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴേക്ക്. ബുധനാഴ്ച മുതൽ കത്തിക്കയറിയ സ്വർണവില ഇന്ന് നേരിയ ഇടിവിലാണ്. പവന് 200 രൂപ കുറഞ്ഞു. എന്നാലും വില ഇപ്പോഴും മുക്കാൽ ലക്ഷത്തിന് മുകളിൽ തന്നെയാണ്. ഒരു പവൻ 22 കാരറ്റ്…
ദേശീയ വ്യാപാരി ദിനം ആചരിച്ചു
കോഴിക്കോട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ടാം ഗേറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനം ആചരിച്ചു.യൂണിറ്റ് സെക്രട്ടറിയുടെ നിര്യാണത്തെ തുടർന്നു ആഘോഷങ്ങൾ ഒഴിവാക്കി. യൂണിറ്റ് വൈസ് പ്രസിഡന്റ് എസ്. വി. കോയസ്സൻ കോയ മാതൃഭൂമി ജംക്ഷനിൽ പതാക…
എഐയുടെ ‘കൊടുംചതി’, ആശങ്കയുടെ കയത്തില്‍ ടെക് ലോകം, 2025ല്‍ ജോലി പോയത് ഒരു ലക്ഷത്തിലേറെ പേര്‍ക്ക്
ഒരുവശത്ത് ലോകത്തിന്റെ പ്രതീക്ഷ, മറുവശത്ത് ആശങ്ക…ലോകത്തിന്റെ പ്രതീക്ഷയില്‍ നിന്ന് ആശങ്കയുടെ കയത്തിലേക്ക് തെന്നിവീഴുകയാണോ എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. എഐ ടെക് മേഖലയില്‍ വലിയ കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്ന എഐ വിപ്ലവം അതേ സിലിക്കണ്‍വാലിയില്‍ തന്നെ…
ശിഹാബ് തങ്ങൾ അനുസ്മരണവും ഓക്സിജൻ കോൺസേട്രറ്റർ കൈമാറ്റവും
ചുണ്ട മുക്ക് 2 /4 ആസ്ഥാനമായി പ്രവർത്തിക്കുന്ന പാണക്കാട് സയ്യിദ് മുഹ ദലി ശിഹാബ് തങ്ങൾ കനിവ് റിലി ഫ് സെറ്ററിന് അവറാൻ നൗഫലിന്റെ സ്മരാണാ ർതം കുടുംബം നൽകിയ ഓക്സിജൻ കോൺസൺ ട്രേറ്റർ അവറാൻ അബ്ദുറഹ്മാൻ കനിവ് ഭാരവാഹികൾക്ക് കൈമാറി…
ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവര്‍ച്ച; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ടു, മോഷ്ടാവും താഴെ വീണു, പണവും ഫോണും കവര്‍ന്നു
കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് 8500 രൂപയും ഫോണും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് കല്ലായിൽ വെച്ചാണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്.…
മകൾക്ക് കാമുകനുണ്ടോ? ദില്ലി മാതാപിതാക്കൾ ഡിറ്റക്റ്റീവിനെ വച്ചു, പക്ഷേ, കണ്ടെത്തിയത് വേശ്യാലയത്തിൽ!
ദില്ലിയിലെ ദമ്പതികൾ തങ്ങളുടെ സർവ്വകലാശാലാ വിദ്യാര്‍ത്ഥിനിയായ മകൾക്ക് കാമുകനുണ്ടോയെന്നറിയാന്‍ ഡിറ്റക്റ്റീവിനെ നിയമിച്ചു. പക്ഷേ, ഡിറ്റക്റ്റീവിന്റെ കണ്ടെത്തല്‍ ആ മാതാപിതിക്കളെ തകര്‍ത്തു. സ്വകാര്യ ഡിറ്റക്ടീവായ തന്യ പുരി, ഒരു സ്വകാര്യ പോഡ്കാറ്റ് വീഡിയോയില്‍ പറഞ്ഞ കാര്യങ്ങൾ കേട്ട് സമൂഹ മാധ്യമ ഉപയോക്താക്കളും അമ്പരന്നു.…
ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട ‘വിവാഹമോചിത’യുമായി 80കാരൻ പ്രണയത്തിലായി; 754 തവണയായി ആകെ നഷ്ടമായത് 9 കോടി രൂപ
മുംബൈ: ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട ‘സ്ത്രീ’യുമായി പ്രണയത്തിലായ 80 കാരന് നഷ്ടമായത് 9 കോടി രൂപ. മുംബൈ സ്വദേശിയായ ഇദ്ദേഹത്തിൽ 734 തവണകളിലായി പണം തട്ടിയെടുത്തതിന് പിന്നിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൻ്റെ…
വയനാട്ടിൽ തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ വൻ അഴിമതി; സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ 2 വര്‍ഷത്തിനിടെ നടന്നത് രണ്ടര കോടിയുടെ വെട്ടിപ്പ്
കല്‍പ്പറ്റ: വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കോടികളുടെ വൻ അഴിമതി. തൊണ്ടർനാട് പഞ്ചായത്തില്‍ ആണ് വൻ വെട്ടിപ്പ് നടന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം രണ്ടര കോടിയോളം രൂപയുടെ അഴിമതിയാണ് നടന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ചെലവ് പെരുപ്പിച്ചും ഇല്ലാത്ത പദ്ധതിയുടെ പേരിലുമാണ് വെട്ടിപ്പ്…
പിതാവിനെ കൊന്നയാളെ 17 വര്‍ഷത്തിനു ശേഷം മകന് വെട്ടികൊലപ്പെടുത്തി
ചെന്നൈയിലെ ടി പി ചത്രത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ പ്രതിയെ മകനും കൂട്ടുകാരും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവശേഷം പ്രതികള്‍ പൊലീസില്‍ കീഴടങ്ങി.കോളേജ് വിദ്യാര്‍ഥിയായ യുവനേഷും രണ്ടു സുഹൃത്തുക്കളുമാണ് കീഴടങ്ങിയത്. 2008ലാണ് യുവനേഷിന്റെ പിതാവ് സെന്തില്‍ കുമാറിനെ അഞ്ചിക്കരയില്‍ വെച്ച് രാജ്കുമാര് എന്ന 47കാരന്…
