തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുതുക്കല്‍ 12 വരെ ദീര്‍ഘിപ്പിച്ചു
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള അവസാന തീയതി 12 വരെ ദീർഘിപ്പിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടർപട്ടിക പുതുക്കാൻ അവധി ദിവസങ്ങളായ ഒന്പത്, പത്ത് തീയതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തിക്കാൻ…
ചീരാലിലെ കടുവസാനിധ്യം: പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി ഫോറസ്റ്റ് സ്റ്റേഷനിലെത്തി
ബത്തേരി: പുലിഭീതിക്കുപിന്നാലെ കടുവ ഭീതിയിലായ ചീരാലിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആളുകള്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് ആക്ഷൻകമ്മിറ്റി പ്രവർത്തകർ ഓഫീസിലെത്തിയത്. കഴിഞ്ഞ നാല് ദിവസമായി സ്ഥിരമായി ചീരാല്‍, മുണ്ടക്കൊല്ലി, ചീരാല്‍ മുത്താച്ചികുനി…
പോക്സോ;പ്രതിക്ക് 16 വർഷം തടവും 25000 രൂപ പിഴയും
മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക് ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് 16 വർഷം തടവും 25000 രൂപ പിഴയും. മുപ്പൈനാട്, നെടുമ്പാല തുരുത്തിൽ വീട്ടിൽ മണി (58)യെയാണ് കൽപ്പറ്റ ഫാസ്റ്റ്…
ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു
മൂപ്പെനാട് ഗ്രാമ പഞ്ചായത്തിൽ ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. അമ്മമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടത്തിയ പരിപാടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ ആരോഗ്യം, ബുദ്ധിവികസനം, രോഗപ്രതിരോധശേഷി എന്നിവയ്ക്ക് മുലയൂട്ടലിന്റെ പ്രധാന്യം സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു.…
നാൽപ്പതിന്റെ നിറവിൽ വയനാടിന്റെ സ്വന്തം പ്രിയദർശിനി ബസ്
പഴയ പ്രതാപമില്ലെങ്കിലും ക്ലച്ച് ചവിട്ടി, ഗിയർ മാറ്റി 40ാം വർഷത്തിലേക്ക് വളയം തിരിയ്ക്കുകയാണ് ജില്ലാ പട്ടികജാതി-പട്ടികവർഗ സഹകരണ സംഘം നടത്തുന്ന പ്രിയദർശിനി ട്രാൻസ്‌പോർട്ട് ബസ് സർവീസ്. ഒരു കാലത്ത് വയനാടൻ റോഡുകളിൽ പേരുകേട്ട പ്രിയദർശിനി ബസുകൾ ഇപ്പോഴും മൂന്നെണ്ണം നിരത്തിലുള്ളപ്പോൾ മറ്റ്…
കാട്ടേരിക്കുന്ന് പാലം;ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
തലപ്പുഴ: സംരക്ഷണ ഭിത്തിയും പില്ലറും തകർന്ന് അപകടാവസ്ഥയിലായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ 5,10 വാർഡുകളിലെ ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിച്ചു കൊണ്ടിരുന്നതും തലപ്പുഴ-44 ബൈപാസായി ഉപയോഗിക്കാൻ സാധിക്കുന്നതുമായ കാട്ടേരിക്കുന്ന് പാലംപുതുക്കി പണിയാൻ ആവശ്യമായ അടിയന്തരഇടപെടലുകൾ നടത്തുന്നതിന് വേണ്ടിപ്രദേശത്തുള്ള പൊതുജനങ്ങളെ പങ്കെടുപ്പിച്ച് തവിഞ്ഞാൽ ഗ്രാമ…
ഏഴാംതരം തുല്യതാ പരീക്ഷ നാളെ
സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷയുടെ ചോദ്യപേപ്പർ സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത്കുമാർ ഇൻവിജിലേറ്റർമാർക്ക് വിതരണം ചെയ്തു. ഏഴാംതരം തുല്യതാ പരീക്ഷ നാളെയും (ഓഗസ്റ്റ് 9) മറ്റന്നാളും (ഓഗസ്റ്റ് 10) കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ,മാനന്തവാടിജിഎച്ച്എസ്എസ്, തോണിച്ചാൽ…
അമ്പൂരിയിൽ പുള്ളിപ്പുലി കുടുങ്ങി; രണ്ട് തവണ മയക്കുവെടി വെച്ചു
തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജു ആണ് രാവിലെ ടാപ്പിങ്ങിനിടയിൽ പുലിയെ കണ്ടത്. ഷൈജുവിനെ കണ്ട് ആക്രമിക്കാൻ ശ്രമിച്ച പുലി ഷൈജുവിന്റെ നിലവിളി കേട്ട് പിന്മാറുകയും നാട്ടുകാരിൽ ഒരാളായ സുരേഷിനെ പുലി ആക്രമിക്കാനും ശ്രമിച്ചു. പാറ ഇടുക്കിനോട്…
കുട്ടികളുടെ സുരക്ഷയാണ് പ്രധാനം; വിഷമങ്ങൾ പറയാനായി സ്കൂളുകളിൽ പരാതിപ്പെട്ടി വെയ്ക്കും: മന്ത്രി വി ശിവൻകുട്ടി
വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി…
മെഡിസെപ് ആഹ്ലാദ പ്രകടനം നടത്തി
കൽപറ്റ:സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന് സർക്കാർ രണ്ടാം ഘട്ട അനുമതി നൽകിയതിൻ എഫ്.എസ്.ഇ.ടി.ഒ സംഘടനകൾ ഓഫിസ് കോംപ്ലക്സുകളിൽ ആഹ്ലാദ പ്രകടനം നടത്തി.കൽപറ്റ സിവിൽ സ്റ്റേഷനിൽ എൻ.ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ രാജേഷ് ഉദ്ഘാടനം…
