ക്ഷീണത്തോടെയുള്ള പനിയും തലവേദനയും ഉണ്ടോ? എലിപ്പനി ആകാം, കരുതൽ വേണം

എലിപ്പനി ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ്. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും സുഖപ്പെടുത്താനാകും. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി മനുഷ്യ ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്.…

Gold Rate Today: ഒരു ​ഗ്രാം സ്വർണം വാങ്ങണമെങ്കിൽ ഇന്ന എത്ര രൂപ നൽകണം? പവൻ്റെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി സ്വർണവില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ 640 രൂപ കുറഞ്ഞതോടെ പവന്റെ വില 7,5000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ…

ഇലക്ഷൻ കമ്മീഷന് കത്തയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

വാളാട് : വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന ഇലക്ഷൻ കമ്മീഷനും നരേന്ദ്രമോദി സർക്കാരിനുമെതിരെ രാജ്യമാകെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ലോകസഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ക്യാമ്പയിന് പിന്തുണ നൽകി കൊണ്ട് രാഹുൽ…

കെ ജി എഫ് സോക്കർ കപ്പ് ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ചു കെജിഎഫ് സോക്കര്‍ കപ്പ് 2025 ന് ആവേശകരമായ തുടക്കം. സീനിയർ വിദ്യാർഥികളും ജൂനിയർ വിദ്യാർഥികളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക, കൗമാരപ്രായക്കാരായ കുട്ടികളുടെ…

ലഹരി വിരുദ്ധ സന്ദേശവും മോട്ടിവേഷൻ ക്ലാസും

പനമരം: പനമരം പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷന്റെയും പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബായ ‘കൂട്ടി’ന്റെയും വിമുക്തി ക്ലബ്ബിന്റെയും സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശം നൽകുകയും മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു. ലഹരി…

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജില്ലയിൽ സുരക്ഷാ പരിശോധന ശക്തം

കൽപ്പറ്റ : 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജില്ലയിൽ സുരക്ഷാ പരിശോധന ശക്തം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിവരുന്നു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പോലീസ് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്…

ഓണം ഖാദി മേള ഉദ്ഘാടനം ചെയ്തു

പനമരം ഖാദി ഗ്രാമ സൗഭാഗ്യയിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ്‌ പ്രൊജക്റ്റ്‌ ഓഫീസർ വിനോദ് കെ അധ്യക്ഷത വഹിച്ചു. പനമരം ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ ഷൈജു…

സിപിഐ എം വിശദീകരണ യോഗം നടത്തി

തൊണ്ടർനാട്പഞ്ചായത്തിലെ തൊഴിലുറപ്പ് ക്രമകേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ കോറോത്ത് പ്രകടനവും പൊതുയോഗവും നടത്തി. വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പൊതുയോഗം ഉദ്ഘാടനം ചെയ്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്…

മുസ്ലീം ലീഗ്‌ ജനങ്ങളോട്‌ മറുപടി പറയണം: സിപിഐ എം

കൽപ്പറ്റദുരന്തബാധിതരുടെ പേരിൽ തോട്ടഭ‍ൂമി വാങ്ങി സാമ്പത്തിക തട്ടിപ്പ്‌ നടത്തിയ മുസ്ലീം ലീഗ്‌ ജനങ്ങളോട്‌ മറുപടി പറയണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദുരന്തബാധിതരേയും ജനങ്ങളെയും ലീഗ്‌ ഒരുപോലെ വഞ്ചിച്ചു. ജനങ്ങളിൽനിന്ന്‌ പിരിച്ച പണമാണ്‌ ധൂർത്തടിക്കുന്നത്‌.തോട്ടഭൂമിയാണെന്ന്‌…

കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്(KMCCEC) ഐ എന്‍ ടി യു സി വയനാട് ജില്ലാ കണ്‍വെന്‍ഷന്‍

കല്‍പ്പറ്റ: കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്(KMCCEC) ഐ എന്‍ ടി യു സി വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ആരോഗ്യ വിഭാഗം ശുചീകരണ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാരുടെ…