ഓണം കളറാക്കാന്‍ പോക്കറ്റ്മാര്‍ട്ടിലൂടെ ഉൽപ്പന്നങ്ങള്‍ വീട്ടിലെത്തും

-കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓണം കളറാക്കാന്‍ ഇനി നെട്ടോട്ടമോടണ്ട, ആവശ്യമായതെല്ലാം പോക്കറ്റ്മാര്‍ട്ടിലൂടെ വീട്ടിലെത്തും. കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഒരു കുടക്കീഴിൽ അണിനിരത്തി ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍ ഉറപ്പാക്കുന്ന പോക്കറ്റ് മാര്‍ട്ട് ഓഗസ്റ്റ് ആദ്യ…

മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ

പൊൻകുഴി -: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിവയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ. ജെ. യുടെ നേതൃത്വത്തിൽനടത്തിയ വാഹന പരിശോധനയിൽ ഗുണ്ടൽപേട്ടിൽ…

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

വെള്ളമുണ്ട:രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി, ആറങ്ങാടൻ മോയി, ഉസ്മാൻ പള്ളിയാൽ, സി.പി.ജബ്ബാർ, ടി.നാസർ, അലുവ മോയി, അലുവ മമ്മൂട്ടി, പി.ഉസ്മാൻ,…

എയ്ഡ്സ് ബോധവൽക്കരണം വയനാട് ജില്ലാ തല ഉദ്ഘാടനം

കൽപറ്റ:യുവജാഗരൺ എയ്ഡ്സ് ബോധവൽക്കരണം വയനാട് ജില്ലാ തല ഉദ്ഘാടനം എൻ എം എസ് എം ഗവ. കോളേജിൽ പ്രിൻസിപ്പൽ പ്രൊഫ. സുബിൻ പി ജോസഫ് നിർവഹിച്ചു.എൻഎസ്എസ് -യുവജാഗരൺ പ്രോജക്ട് ജില്ലാ കോർഡിനേറ്റർ വിനീത കെ നായർ അധ്യക്ഷത വഹിച്ചു .എൻഎസ്എസ് പ്രോഗ്രാം…

ആസാദി സ്‌ക്വയർ വിജയിപ്പിക്കുക – സൽമ അഷ്‌റഫ്‌.

മാനന്തവാടി: ആഗസ്സ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക’ എന്ന പ്രമേയത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നആസാദി സ്ക്വയർ വിജയിപ്പിക്കണമെന്ന് എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അവർ.…

റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗത്തിൽ പുതിയ ബസ് സര്‍വീസുകൾക്കായി 79 അപേക്ഷകൾ

-കെഎസ്ആര്‍ടിസിയുടെ രണ്ട് പുതിയ പെര്‍മിറ്റ് അപേക്ഷകളും യോഗം പരിഗണിച്ചു ജില്ലയിൽ പുതിയ ബസ് സര്‍വീസുകൾക്കായുള്ള 79 പെര്‍മിറ്റ് അപേക്ഷകൾ റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗം പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ…

മുസ്‍ലിം പെൺകുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കൾക്ക് 5 ലക്ഷം, വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

കൊപ്പാൾ: മുസ്ലിം പെൺകുട്ടികളെ വിവാഹം ചെയ്യുന്ന ഹിന്ദു യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. കർണാടകയിലെ ബിജാപൂർ സിറ്റി എംഎൽഎയും ബിജെപിയുടെ തീപ്പൊരി നേതാവുമായ ബസനഗൗഡ പാട്ടീൽ യത്നാൾ ആണ് ഞായറാഴ്ച വിവാദ പ്രസ്താവന…

കണ്ണൂരിൽ 2 മക്കളുമായി കിണറ്റിൽ ചാടി, ആറുവയസുകാരൻ മരിച്ച സംഭവം; കൊലക്കുറ്റത്തിന് അമ്മ അറസ്റ്റിൽ

പരിയാരം: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ രണ്ടു മക്കളുമായി കിണറ്റിൽ ചാടി ആറുവയസുള്ള മകൻ മരിച്ച സംഭവത്തിൽ അമ്മ റിമാന്‍റിൽ. കണ്ണപുരം കീഴറ വള്ളുവൻകടവിലെ പടിഞ്ഞാറേപുരയിൽ പി.പി.ധനജ(30)യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കേസിൽ…

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നീളുന്നതിനെതിരെയുള്ള പരാതി; റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീളുന്നതിനെതിരെയുള്ള പരാതിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിചാരണ കോടതിയോടാണ് റിപ്പോർട്ട് ചോദിച്ചത്. മാധ്യമപ്രവർത്തകൻ എംആർ അജയൻ നൽകിയ പരാതിയിലാണ് ഹൈക്കോടതി റിപ്പോർ‌ട്ട് തേടിയത്. ഹൈക്കോടതി രജിസ്ട്രാർ ആണ് മറുപടി നൽകിയത്. 2018ലാണ് കേസിന്റെ വിചാരണ…

മലപ്പുറത്തെ തട്ടിപ്പ്: പടച്ചവനെ പോലും പരിചയാക്കി പണം തട്ടുന്നു; നടന്നത് 50 കോടിയുടെ തട്ടിപ്പ്, ലീ​ഗ് നേതാക്കൾക്കും പങ്കുണ്ടെന്ന് കെ ടി ജലീൽ

മലപ്പുറം ജില്ലാ പഞ്ചായത്തിലെ തട്ടിപ്പിൽ എൽഡിഎഫ് ബഹുജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നൂറുകണക്കിനാളുകളിൽ നിന്ന് സ്വർണക്കടയിലേക്ക് നിക്ഷേപം വാങ്ങിയാണ് എം സി ഖമറുദീൻ അറസ്റ്റിലായത് എന്ന് കെ ടി ജലീൽ പറഞ്ഞു. എല്ലായിടത്തും ഇപ്പോൾ തട്ടിപ്പ് നടക്കുന്നു. എംസി ഖമറുദ്ദീനെതിരേ മുസ്ലിം…