സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം തീർപ്പായി

കൽപറ്റ: വയനാട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം തീര്‍പ്പായി. ജില്ലാ ലേബർ ഓഫിസർ സി.വിനോദ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അനുരഞ്ജന യോഗത്തിലാണ് തര്‍ക്കങ്ങളിൽ തീര്‍പ്പായത്. തൊഴിലാളികൾക്ക് 12,000 രൂപ ബോണസ് നൽകാനാണ് ധാരണ. മൂന്ന് തവണകളായിട്ടായിരിക്കും…

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓണം മെഗാ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും

കൽപറ്റ:സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹായത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം മെഗാ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും. സെപ്റ്റംബർ ഒൻപത് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരിപാടികൾ നടക്കുക.ഡെസ്റ്റിനേഷൻ…

ചരിത്ര നേട്ടം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി

ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി…

ഡല്‍ഹിയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തില്‍ സിഎച്ചിനെ അവഗണിച്ചെന്ന് വിവാദം; ഒരു ബാത്‌റൂം എങ്കിലും പണിയാമായിരുന്നില്ലേയെന്ന് കെടി ജലീല്‍

മലപ്പുറം: മുസ്ലിം ലീഗിന്റെ ഡല്‍ഹിയിലെ പുതിയ ആസ്ഥാന മന്ദിരത്തില്‍ അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിഎച്ച് മുഹമ്മദ് കോയയെ അവഗണിച്ചെന്ന് വിവാദം. ഇക്കാര്യം പരസ്യമായി ഉന്നയിച്ച് മുന്‍മന്ത്രി കെ ടി ജലീലാണ് വിഷയം പൊതു ചര്‍ച്ചയാക്കി മാറ്റിയത്. പുതിയ ഓഫീസില്‍…

ബംഗളൂരുവിലെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം; മാപ്പ് പറഞ്ഞ് ലോക ടീം; ഡയലോഗ് നീക്കം ചെയ്യും!

ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക ചാപ്റ്റര്‍ 1: ചന്ദ്ര. 100 കോടിയെന്ന മാജിക്കല്‍ സംഖ്യയിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണ് ലോക. ബോക്‌സ് ഓഫീസിലെ വിജയത്തോടൊപ്പം ചില വിവാദങ്ങള്‍ക്കും ലോക സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ…

സ്വര്‍ണ്ണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

ബംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ കന്നട ചലച്ചിത്ര നടി രന്യ റാവുവിന് 102 കോടി രൂപ പിഴ. കേസില്‍ നടിക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 102 കോടി രൂപ പിഴ ചുമത്തിയതായി ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്കും…

പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്രവിഹിതം അനുവദിക്കണം: കേരള പ്രവാസി സംഘം

മേപ്പാടി: പ്രവാസി ക്ഷേമപദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കൽപറ്റ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 2009 മുതൽ അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ സമ്മേളനം സ്വാഗതം ചെയ്തു. മേപ്പാടി ഇ എം…

‘എന്റെ അമ്മ എന്തു തെറ്റു ചെയ്തു?’, അപമാനിച്ചത് രാജ്യത്തെ മുഴുവന്‍ അമ്മമാരെയും സഹോദരിമാരെയും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മരിച്ചു പോയ തന്റെ അമ്മയെ അധിക്ഷേപിച്ചതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ അമ്മ രാഷ്ട്രീയത്തിലൊന്നുമുണ്ടായിരുന്നില്ല. എന്തിനാണ് മരിച്ചു പോയ തന്റെ അമ്മയെ ഇത്തരത്തില്‍ രാഷ്ട്രീയ രംഗത്തേക്ക് വലിച്ചിഴച്ച് അപമാനിക്കുന്നത്. അതിന് തന്റെ അമ്മ എന്തു തെറ്റാണ് ചെയ്തത് ?. ഇത്തരമൊരു…

‘എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത് യാതൊന്നും പ്രതീക്ഷിക്കാതെ എന്നെ വിവാഹം കഴിച്ചു’; ഭാര്യയെക്കുറിച്ച് ശിവകാർത്തികേയൻ

തന്റെ പുതിയ ചിത്രം മദ്രാസിയുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നടൻ ശിവകാർത്തികേയൻ. എ ആർ മുരു​ഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ അഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ ഭാര്യ ആരതിയെക്കുറിച്ച് ശിവകാർത്തികേയൻ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ആരാ‌ധകർക്കിടയിൽ…

‘ഞാന്‍ നടിയാകുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല, ദുല്‍ഖറിനെ മമ്മൂട്ടിയും എതിര്‍ത്തിരുന്നു’; കല്യാണി പ്രിയദര്‍ശന്‍ പറയുന്നു

സമാനതകളില്ലാത്ത വിജയമാണ് ബോക്‌സ് ഓഫീസില്‍ ലോക നേടുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രമാണ്. മേക്കിങിലും കഥ പറച്ചിലിലുമെല്ലാം മികവു പുലര്‍ത്തുന്ന ലോകയിലെ കല്യാണിയുടെ പ്രകടനവും കയ്യടി നേടുകയാണ്. 100 കോടിയെന്ന നേടത്തിലേക്ക് അതിവേഗം…