50 രൂപയ്ക്ക് വീട്ടിലെത്തിക്കും; ആധാര്‍ പിവിസി കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം?
മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നേടുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് പ്രധാനമായി ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ഇന്ന് ദൈനംദിന കാര്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിക്കഴിഞ്ഞു. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം.…
തണുത്താല്‍ നേരെ ഓവനിലേക്ക്, വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ഭക്ഷണം തണുത്തു പോയാല്‍ അവ വീണ്ടും ചൂടാക്കി കഴിക്കുക സ്വാഭാവികമാണ്. അല്ലെങ്കിലും ഭക്ഷണം ചൂടോടെ കഴിക്കുന്നതാണ് അതിന്റെയൊരു രീതി. എന്നാല്‍ ചില ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കുന്നത് നിങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതായിരിക്കണമെന്നില്ല. വീണ്ടും ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ രുചിയിലും ഘടനയിലും മാറ്റം വരാം.…
രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
കല്‍പറ്റ : ആധുനിക ഇന്ത്യയുടെ മുഖ്യ ശില്‍പികളിലൊരാളായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മ വാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ അനുസ്മരണം നടത്തി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവിതം ബലിയര്‍പ്പിച്ച നേതാവും ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ…
ശ്രേഷ്ഠ കാതോലിക്ക 23 ന് വയനാട്ടിൽ : സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് 23ന് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. ഓഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം 3.30 ന് അനുമോദന സമ്മേളന വേദിയായ മൂലങ്കാവ് സെന്റ്…
വയനാട് നെയ്ത്ത് ഗ്രാമം നവീകരിക്കുന്നു
കല്‍പറ്റ: വടക്കേ വയനാട്ടിലെ തൃശിലേരിയില്‍ വയനാട് പവര്‍ലൂം ആന്‍ഡ് മള്‍ട്ടി പര്‍പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി ഉൽപന്ന നിര്‍മാണ കേന്ദ്രം(വയനാട് നെയ്ത്ത് ഗ്രാമം) എട്ടു ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നു. ഇതിന് ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.…
മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
തൊടുപുഴ: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി ഏഴ് മണിയോടെയാണ് മകന്‍ സുധീഷ് മദ്യലഹരിയില്‍ അമ്മയെയും അച്ഛനെയും മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി…
സ്വര്‍ണവില വീണ്ടും കുറഞ്ഞു; എട്ടാം തീയതിക്ക് ശേഷം ഇടിഞ്ഞത് 2300 രൂപ, 73,500ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,440 രൂപയായി. ഗ്രാമിന് ആനുപാതികമായി 55 രൂപ കുറഞ്ഞു. 9180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍…
വാളത്തൂരിലെ ഇലക്ട്രിസിറ്റി വർക്ക് ദ്രുത ഗതിയിലാക്കണം – എസ്ഡിപിഐ.
റിപ്പൺ: മാസങ്ങളായി തുടരുന്ന വാളത്തൂരിലെ കെഎസ്ഇബി ലൈൻ്റെ അറ്റകുറ്റപണി ദ്രുതഗതിയിലാക്കണമെന്ന് എസ്ഡിപിഐ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ആഴ്ചയിൽ മൂന്നും നാലും ദിവസങ്ങൾ കറണ്ട് കട്ട് ചെയ്യുന്നത് പൊതുജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.ആയതിനാൽ എത്രയും പെട്ടെന്ന് അറ്റുകുറ്റപ്പണി തീർത്ത് ജനങ്ങളുടെ…
എല്‍പി വിഭാഗം ഓണപ്പരീക്ഷ ഇന്നു മുതല്‍; 5 മുതല്‍ 9 വരെ ക്ലാസുകളില്‍ മിനിമം മാര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 1, 2 ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയപരിധി ഇല്ല. രാവിലെ ആരംഭിക്കുന്ന പരീക്ഷയ്ക്ക് കുട്ടികള്‍ എഴുതി തീരുന്നതുവരെ സമയം അനുവദിക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷകള്‍ തിങ്കളാഴ്ച…
രണ്ടര വയസുള്ള കുഞ്ഞ് കിണറ്റില്‍ വീണു, പിന്നാലെ എടുത്ത് ചാടി പിതാവ്; ഇരുവരേയും രക്ഷിച്ച് കണ്ടു നിന്ന അയല്‍വാസി
കോട്ടയം: കിണറ്റില്‍ വീണ രണ്ടര വയസുള്ള കുഞ്ഞിനേയും പിതാവിനേയും രക്ഷപ്പെടുത്തി അയല്‍വാസി. കോട്ടയം മാഞ്ഞൂരില്‍ ഇന്ന് വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം. സിറില്‍ എന്നയാളും രണ്ടര വയസുള്ള മകളുമാണ് കിണറ്റില്‍ വീണത്. പാലക്കാട് സ്വദേശിയായ സിറില്‍ എന്നയാള്‍ വീട് വാങ്ങുന്നതിന് വേണ്ടിയാണ്…
