പുൽപ്പള്ളി :സംസ്ഥാനതല ന്യൂ മാത്ത്സ് (നർടുറിങ് മാത്ത മാറ്റിക്കൽ ടാലന്റ് ഇൻ സ്കൂൾ ) ഗണിതാഭിരുചി പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ആരവ് മോഹൻ.

എം എം ജി എച്ച് എസ് കാപ്പി സെറ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആരവ് മോഹൻ.

എം എം ജി എച്ച് എസ് കാപ്പി സെറ്റ് സ്കൂളിലെ അധ്യാപകനായ കെ.കെ മോഹനന്റെയും ഇരുളം ഗവൺമെന്റ് സ്കൂൾ അധ്യാപികയായ രജിത പി . ആറി ന്റെയും മകനാണ് ആരവ് .
സഹോദരി : ധ്വനി മോഹൻ

By ONLINE

Leave a Reply

Your email address will not be published. Required fields are marked *