പൊതു ശുചീകരണവുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: പൊതു ഇടങ്ങൾ ശുചിത്വ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് കാവുംമന്ദം ടൗണിൽ ജനകീയ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പി…

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ബത്തേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻ തൊടി വീട്ടിൽ കെ.എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 19.08.2025 ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 28.95 ഗ്രാം എം.ഡി.എം.എയുമായി…

ഹോട്ടൽ, ടൂറിസം അസോസിയേഷനുകൾ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി

കൽപറ്റ : കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷനും, വയനാട് ടൂറിസം അസോസിയേഷനും സംയുക്തമായി വയനാട് കലക്ടറേറ്റിലേക്ക് മാർച്ചും ധാ ർണയും നടത്തി. ഹോട്ടൽ മേഖലയിലെയും ടൂറിസം മേഖല യിലും വിവിധ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു സമരം. അവശ്യ സാധനങ്ങളുടെ വിലവർധന നിയന്ത്രിക്കുക,…

ഇനി ഗൂഗിള്‍ മാപ്പ് വില്ലനാകില്ല, ബ്ലാക്ക് സ്‌പോട്ടുകള്‍ അലര്‍ട്ടായി ലഭിക്കും, ആദ്യം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ സാധാരണമാണ്. ഗൂഗിള്‍ മാപ്പ് ആപ്പ് ഉപയോഗിക്കുന്ന രീതിയിലെ പ്രശ്നങ്ങള്‍ കാരണമായിരിക്കും ഇങ്ങനെ അപകടങ്ങള്‍ സംഭവിക്കുന്നതിന് പ്രധാന കാരണം. ഇത്തരത്തിലുളള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഇനി മുതല്‍ ആക്സിഡന്റ് ബ്ലാക്ക് സ്‌പോട്ടുകള്‍ ഗൂഗിള്‍ മാപ്പ്…

ജില്ലയിൽ കാൻസർ രോഗികൾ കൂടുന്നു; പഠനം അനിവാര്യമെന്ന് മന്ത്രി ഒ ആർ കേളു

-നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശന കവാടം, മാമ്മോഗ്രഫി മെഷീന്‍, അഡ്വാന്‍സ്ഡ് ഓങ്കോളജി റിഹാബിലിറ്റേഷന്‍ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു വയനാട് ജില്ലയിൽ കാൻസർ രോഗികളുടെ എണ്ണം കൂടുകയാണെന്നും ഇക്കാര്യത്തിൽ ഒരു പഠനം അനിവാര്യമെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി…

ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം കൽപറ്റ:ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉൽപന്നങ്ങളുടെ ഉൽപാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ്…

ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ തന്നെ നയിക്കും, സഞ്ജുവും ടീമില്‍

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്ജു സാംസണും ഇടം നേടി. സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജിതേഷ് ശര്‍മയും ഇടം നേടിയിട്ടുണ്ട്. ഇന്ത്യന്‍…

മാസം 399 രൂപ, യുപിഐ സപ്പോര്‍ട്ട്; ചാറ്റ് ജിപിടി ഗോ പ്ലാന്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ചാറ്റ് ജിപിടി ഗോയില്‍ എന്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്? സൗജന്യ പ്ലാനില്‍ ലഭ്യമായതെല്ലാം ചാറ്റ് ജിപിടി ഗോയിലും ഉള്‍പ്പെടുന്നു. ജിപിടി -5 ലേക്കുള്ള വിപുലീകൃത ആക്സസ് സാധ്യമാക്കി ഇമേജ് ജനറേഷനിലേക്കുള്ള വിപുലീകൃത ആക്‌സസ് വഴി ജോലിക്ക് വേണ്ടി കൂടുതല്‍ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും ഫയല്‍…

ഗ്രന്ഥാലോകം ക്യാമ്പയ്ൻ താലൂക്ക് ഉദ്ഘാടനം

കൽപറ്റ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുഖമാസിക “ഗ്രന്ഥാലോകം” വാർഷിക വരിസംഖ്യ ക്യാമ്പയ്ൻ വൈത്തിരി താലൂക്ക് ഉദ്ഘാടനം ജില്ലാ ലൈബ്രറി ഹാളിൽ നടന്ന ലൈബ്രറി സെക്രട്ടറിമാരുടെ ഗ്രാന്റ് അപേക്ഷ പരിശീലന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ.…

സ്വര്‍ണവില വീണ്ടും 74,000ല്‍ താഴെ; പത്തുദിവസത്തിനിടെ കുറഞ്ഞത് 1900 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 74,000ല്‍ താഴെയെത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 74000ലും താഴെ രേഖപ്പെടുത്തിയത്. 73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 9235 രൂപയാണ്…