ചാറ്റ് ജിപിടി ഗോയില്‍ എന്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?

സൗജന്യ പ്ലാനില്‍ ലഭ്യമായതെല്ലാം ചാറ്റ് ജിപിടി ഗോയിലും ഉള്‍പ്പെടുന്നു.

ജിപിടി -5 ലേക്കുള്ള വിപുലീകൃത ആക്സസ് സാധ്യമാക്കി

ഇമേജ് ജനറേഷനിലേക്കുള്ള വിപുലീകൃത ആക്‌സസ് വഴി ജോലിക്ക് വേണ്ടി കൂടുതല്‍ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും

ഫയല്‍ അപ്ലോഡുകളിലേക്കുള്ള വിപുലീകൃത ആക്‌സസ് വഴി കൂടുതല്‍ ഡോക്യുമെന്റുകള്‍, സ്‌പ്രെഡ്ഷീറ്റുകള്‍, മറ്റ് ഫയലുകള്‍ എന്നിവ വിശകലനം ചെയ്യാന്‍ സാധിക്കും

വിപുലമായ ഡാറ്റ വിശകലനത്തിലേക്കുള്ള വിപുലീകൃത ആക്‌സസ് വഴി ഡാറ്റ പര്യവേക്ഷണത്തിനും പ്രശ്നപരിഹാരത്തിനും പൈത്തണ്‍ പോലുള്ള ഉപകരണങ്ങള്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ സാധിക്കും

കൂടുതല്‍ വ്യക്തിഗതമാക്കിയ പ്രതികരണങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയ മെമ്മറി

പ്രോജക്റ്റുകള്‍, ടാസ്‌ക്കുകള്‍, എന്നിവയിലേക്കുള്ള ആക്സസ് വഴി തൊഴില്‍ സംഘടിപ്പിക്കുക, പുരോഗതി ട്രാക്ക് ചെയ്യുക, കൂടുതല്‍ വഴക്കത്തോടെ വ്യക്തിഗതമാക്കിയ എഐ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക എന്നിവ സാധ്യമാകും

By ONLINE

Leave a Reply

Your email address will not be published. Required fields are marked *