തുറവൂര്‍ ഉയരപ്പാതയുടെ ബീമുകള്‍ വീണു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം
ആലപ്പുഴ: തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകള്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ നിലം പതിച്ചു. തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തമാണ്. ആര്‍ക്കും ആളപായമില്ല. അതേസമയം ബീമുകള്‍ കൊണ്ടുപോകാനായി തൂണിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന പുള്ളര്‍ ലോറി തകര്‍ന്നു. തുറവൂര്‍ ജങ്ഷനില്‍ ഇന്ന് രാവിലെ…
സുരേഷ് ഗോപിയുടേയും കുടുംബത്തിന്റേയും വോട്ട്; തെളിവ് നൽകാൻ ടിഎൻ പ്രതാപന് നോട്ടീസ്
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂരിൽ വോട്ടർ പട്ടികയിൽ നിയമവിരുദ്ധമായി പേർ ചേർത്തതിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ പൊലീസ് നടപടി തുടങ്ങി. പരാതിയിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ നാളെ വൈകീട്ട് തൃശൂർ…
പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് ചിങ്ങം ഒന്ന്; മലയാളത്തിന് പുതുവര്‍ഷം മാത്രമല്ല, പുതുനൂറ്റാണ്ടും
തിരുവനന്തപുരം: ഓണത്തിന്റെ കേളികൊട്ടുമായി, പുത്തന്‍ പ്രതീക്ഷകളുമായി മലയാളത്തിന്റെ പുതുവര്‍ഷം പിറന്നു. ഇന്ന് ചിങ്ങം ഒന്ന്. മലയാളത്തിന് ഇത്തവണത്തേത് പുതു വര്‍ഷം മാത്രമല്ല, പുതു നൂറ്റാണ്ടിന്റെ പിറവി കൂടിയാണ്. അതായത് കൊല്ലവര്‍ഷം 1201 ചിങ്ങം ഒന്നാണ് ഇന്നു പിറന്നത്. 12-ാം നൂറ്റാണ്ടിലെ അവസാന…
ഗവ മോഡല്‍ കോളജ് ഉദ്ഘാടനം നാളെമന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും
മാനന്തവാടി:ഗവ മോഡല്‍ ഡിഗ്രി കോളജിലെ അധ്യയന പ്രവര്‍ത്തനാരംഭ ഉദ്ഘാടനവും മാനന്തവാടി ഗവ. കോളജില്‍ ഇംഗ്ലിഷ്, കൊമേഴ്സ്, ഡവലപ്മെന്റ് ഇക്കണോമിക്സ് വകുപ്പുകളില്‍ ആരംഭിക്കുന്ന ഗവേഷണ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി ഗവ കോളജ് ഓഡിറ്റോറിയത്തില്‍ ഉന്നത വിദ്യാഭ്യാസ…
ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം
കൽപറ്റ:ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണവാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും മൂന്ന് വയസിനു ശേഷം അങ്കണവാടിയിലേക്കും കുട്ടികള്‍ക്കും…
പാഠ്യപദ്ധതിയില്‍ കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നത് പ്രശംസനീയം
ബത്തേരി:ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്തുന്നത് പ്രശംസനീയമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. പാഠപുസ്തക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ബത്തേരി ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടന്ന ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ പദ്ധതിയിലെ…
ഏകദിന ശിൽപശാല സംഘടിപ്പിച്ചു
ജനകീയ ഹോട്ടലുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തന പരിപാടികൾ തയ്യാറാക്കുന്നതിനും, പ്രവർത്തനരഹിതമായ പുനരുജ്ജീവിപ്പിക്കാൻ സാധ്യതയുള്ള ജനകീയ ഹോട്ടലുകളെ വീണ്ടും പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുന്നതിന്റെയും ഭാഗമായി ജില്ലയിലെ ജനകീയ ഹോട്ടൽ സംരഭകരുടെ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ…
ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തണം
ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങളും സാധ്യതകളും ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി റോസ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി തുടങ്ങി വിജ്ഞാപനം…
ആശുപത്രിയില്‍ പോയി മടങ്ങിയ വയോധികയ്ക്ക് പീഡനം; കൊല്ലത്ത് 24-കാരന്‍ പിടിയില്‍
കൊല്ലം: കൊല്ലത്ത് 65 കാരിയെ യുവാവ് പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. ആശുപത്രിയില്‍ പോയി മടങ്ങിയ വയോധികയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കുന്നത്തുക്കാവ് സ്വദേശി അനൂജ് (24)പൊലീസ് പിടിയിലായി. കണ്ണനല്ലൂര്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വയോധികയെ…
സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ്; പവന് 40 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയിലെത്തി. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 9275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍…
