പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരിയായ നടി അറസ്റ്റില്‍; രണ്ടു നടിമാരെ രക്ഷപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പെണ്‍വാണിഭകേന്ദ്രം നടത്തിയിരുന്ന നടി അറസ്റ്റില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നടി അനുഷ്‌ക മോണി മോഹന്‍ ദാസ് (41) ആണ് അറസ്റ്റിലായത്. സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും രണ്ടു നടിമാരെ പൊലീസ് രക്ഷപ്പെടുത്തി. ടിവി…
ഓണപ്പരീക്ഷയുടെ ഫലം സെപ്റ്റംബർ ഒമ്പതിന്, 26 വരെ പഠനപിന്തുണ പരിപാടി നടപ്പാക്കും; മാർഗ നിർദ്ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്
ഇത്തവണ സ്കൂളുകളിൽ ആദ്യ പാദം മുതൽ വീണ്ടും നടപ്പാക്കുന്ന മിനിമം മാർക്ക് സംവിധാനവും പഠനപിന്തുണയും സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സർക്കാർ, എയിഡഡ് സ്കൂളുകളിൽ ആദ്യപാദ (ഓണപ്പരീക്ഷ) എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനം നടപ്പാക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾ…
ഉരുൾ ദുരന്തം – ജനകീയ ശാസ്ത്രപഠന റിപ്പോർട്ട് 13 ന് പുറത്തിറക്കും
കൽപറ്റ:മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പാശ്ചാത്തലത്തിൽ ,പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും ട്രാൻസിഷൻ സ്റ്റഡീസ് തൃശൂരിൻ്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ ജനകീയ ശാസ്ത്ര അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരണത്തിന് ഒരുങ്ങി.“തെന്നുന്ന ഭൂമി, ചിതറുന്ന ജീവിതങ്ങൾ ” എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിൻ്റെ പ്രകാശനം സെപ്റ്റംബർ 13 ന്…
മജ്‌ലിസ് സ്ഥാപനങ്ങള്‍ നിനല്‍കുന്ന ആദ്യ വീടിന്റെ താക്കോല്‍ കൈമാറി
കൽപറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ ആദ്യത്തേതിന്റെ താക്കോല്‍ ദാനം പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ദുരന്തത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട സിദ്‌റത്തുല്‍ മുന്‍തഹ എന്ന…
തൊടുവയൽ തറവാട്നടീൽ ഉത്സവം നടത്തി
വെള്ളമുണ്ട:ജില്ലയിലെ പ്രശസ്ത കുറിച്യ തറവാടായ വെള്ളമുണ്ട ചെറുകരതൊടുവയൽ തറവാട് അംഗങ്ങളുടെ ആഭിമുഖ്യത്തിൽനാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു.തറവാട് കാരണവന്മാരായ വെള്ളൻ,ചന്തു,കേളു, രാമൻ,അണ്ണൻ,ശശി തുടങ്ങിയവരടക്കമുള്ള കുടുംബ അംഗങ്ങൾ നേതൃത്വം നൽകി.വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി വിശിഷ്ട അതിഥിയായിരുന്നു.മണ്ണിന്റെ മണമുള്ള…
‘എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നല്‍കട്ടെ’; ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി : ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെയെന്ന് നരേന്ദ്രമോദി ആശംസാസന്ദേശത്തില്‍ കുറിച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ള കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ആശംസകള്‍ നേരുന്നതായി രാഷ്ട്രപതി കുറിച്ചു.…
പ്രവാചക സ്മരണയിൽ ഇന്ന് നബി ദിനം; വിപുലമായ ആഘോഷങ്ങൾ
കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയിൽ ഇസ്‍ലാം മത വിശ്വാസികൾ ഇന്നു നബിദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും. ആരാധാനാലയങ്ങൾ, മദ്രസകൾ,…
‘മിഠായിക്ക് 21ശതമാനം നികുതി ചുമത്തിയവരാണ് കോൺഗ്രസ്; ഈ ജിഎസ്ടി ഡബിൾ ഡോസ്’
ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പിന്തുണയ്ക്കും വളർച്ചയ്ക്കമുള്ള ഡബിൾ ഡോസാണെന്നു പ്രധാമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പരിഷ്കാരങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതിനാലാണ് ജിഎസ്ടി പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പുരസ്കാരങ്ങൾ ലഭിച്ച അധ്യാപകരുമായുള്ള…
റെയില്‍വേയുടെ ഓണസമ്മാനം; വന്ദേഭാരതില്‍ ഇനി എളുപ്പം ടിക്കറ്റ് കിട്ടും; കോച്ചുകളുടെ എണ്ണം കൂട്ടി
ചെന്നൈ: മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനം. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. പതിനാല് കോച്ചുകളില്‍ നിന്ന് പതിനെട്ടായി ഉയര്‍ത്തിയോടെ ടിക്കറ്റുകള്‍ ലഭിക്കല്‍ എളുപ്പമാകും. സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ പുതിയ കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. വന്ദേഭാരതിന് യാത്രക്കാര്‍ക്കിടയിലുള്ള ഡിമാന്റ് കൂടി…
കീം ഫാർമസി അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2025-ലെ സംസ്ഥാനത്തെ ഫാർമസി കോഴ്‌സിലേയ്ക്കുള്ള രണ്ടാം ഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചു ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ‘KEAM 2025-Candidate Portal’ ലെ ‘Provisional Allotment List’ എന്ന Menu ക്ലിക്ക് ചെയ്ത് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്…
