ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രത

തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂര്‍ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം കൂടി കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച വരെയുള്ള സംസ്ഥാനത്തിന്റെ മഴ…

ശ്രീജേഷിന്റെ ജഴ്‌സിയും ‘വിരമിച്ചു’, 16-ാം നമ്പര്‍ ഇനി ആര്‍ക്കും കൊടുക്കില്ല; ഹോക്കി ഇന്ത്യയുടെ ആദരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ പാരിസ് ഒളിംപിക്‌സ് ഹോക്കി വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ ജഴ്സി നമ്പര്‍ ഇനി ആര്‍ക്കും കൊടുക്കില്ല. ഹോക്കിയില്‍ ശ്രീജേഷിന്റെ സംഭാവനകള്‍ മാനിച്ച് അദ്ദേഹം രണ്ട് പതിറ്റാണ്ടോളം ധരിച്ചിരുന്ന…