മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മെഗാ ക്ലീനിങ് ക്യാമ്പയിൻ
സുൽത്താൻ ബത്തേരി നഗരസഭയുടെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ചെതലയം ആറാം മൈലിൽ നടന്ന പരിപാടിയിൽ ഹരിത കർമ്മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പ്രാദേശിക വാസികളും…
ആധാരം എഴുത്തുകാർക്ക്‌ആദരം നൽകി
വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻആധാരം എഴുത്തുകാർക്കുംഡിവിഷന്റെ ഗ്രാമാദരപത്രവും ഉപഹാരവുംവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്‌എ.ജി പുഷ്പ്പൻ അധ്യക്ഷത…
ഹാഷിമിനെ അനുമോദിച്ചു
പനമരം: ജപ്പാനിലെ ഹോക്കൈഡോ യൂണിവേഴ്സിറ്റിയിൽ ‘പ്രകാശ പ്രതികരണ ശേഷിയുള്ള മോളിക്കുലർ മെഷീനുകളുടെ രൂപകൽപനയും പ്രവർത്തന സംയോജനവും’ എന്ന വിഷയത്തിൽ ഉന്നത ഗവേഷണത്തിന് പ്രവേശനം ലഭിച്ച കാപ്പും ചാൽ ഡബ്ല്യു.എം.ഒ. ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ വിദ്യാർഥി മുഹമ്മദ്…
പൊഴുതന ഗ്രാമപഞ്ചായത്തിൽ തെരുവ് വിളക്കുകൾ തെളിയുന്നു
വന്യമൃഗ ശല്യം രൂക്ഷമായ പൊഴുതന ഗ്രാമപഞ്ചായത്തിന് വനം വകുപ്പ് തെരുവ് വിളക്കുകൾ കൈമാറി. കൽപ്പറ്റ റേഞ്ച് പരിധിയിൽ വരുന്ന പൊഴുത ഗ്രാമപഞ്ചായത്തിലെ കറുവന്തോട്, സേട്ട്ക്കുന്ന് – മേൽമുറി ഭാഗങ്ങളിൽ സ്ഥാപിക്കാനായി ഒരു ലക്ഷം രൂപ ചെലവിട്ട് വാങ്ങി നൽകിയ 14 തെരുവു…
സംസ്ഥാന കർഷക അവാർഡ്; അഭിമാന നേട്ടവുമായി മീനങ്ങാടി
സംസ്ഥാന കർഷക അവാർഡിൽ കാർഷിക മേഖലയിലെ മികച്ച പ്രകടനത്തിനുള്ള സി അച്ച്യുതമേനോൻ സ്മാരക അവാർഡ് നേടി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരത്തിൽ മൂന്നാം സ്ഥാനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ജ്യോതി സി ജോർജും കരസ്ഥമാക്കി. സുസ്ഥിര കാർഷിക…
“അധ്യാപകന്റെ ആത്മവിശ്വാസവും വിദ്യാർത്ഥികളുടെ പഠനോത്സാഹവും വർദ്ധിപ്പിക്കുന്ന പഠന രീതികൾ രൂപപ്പെടണം” –
അഷ്‌റഫ് ഫൈസി പനമരം പനമരം ∙ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പനമരം റൈഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച “ജേർണി ടു ഫ്യൂച്ചർ – സ്കിൽ നെസ്റ്റ്” പരിശീലന പരിപാടി കൈതക്കൽ ഹിദായത്തുൽ ഇസ്‌ലാം മദ്രസയിൽ നടന്നു.അഷ്‌റഫ്…
ഡോർബെല്ലുകൾ മുതൽ സുരക്ഷാ ക്യാമറകൾ വരെ! ഹാക്കർമാർ ലക്ഷ്യമിടുന്ന ഏഴ് സ്‍മാർട്ട് ഹോം ഡിവൈസുകൾ
പുതിയ കാലത്ത് സ്‍മാർട്ട് ഡിവൈസുകൾ നമ്മുടെ ജീവിതം എളുപ്പമാക്കുന്നു. പക്ഷേ ഇന്‍റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന, വേണ്ടത്ര സുരക്ഷിതമില്ലാത്ത ചില ഡിവൈസുകൾ അപകടകാരിയാകാനും സാധ്യതയുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് വിശദമായി. സുരക്ഷാ ക്യാമറകൾ സുരക്ഷയ്ക്കായിട്ടായിരിക്കും എല്ലാവരും സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നത്. എന്നാൽ സുരക്ഷിതമല്ലാത്ത സുരക്ഷാ…
മലപ്പുറത്ത് ഒമ്പത് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഒമ്പക് വയസുകാരിക്കെതിരായ ലൈംഗിക അതിക്രമത്തില്‍ പ്രതി മമ്മദ് അറസ്റ്റില്‍. ഐക്കരപ്പടി പൂച്ചാല്‍ സ്വദേശി മമ്മദ് എന്ന 65 വയസുകാരനാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി നടത്തുന്ന പെട്ടിക്കടയിൽ വെച്ചായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡനത്തിന്…
24ാം വയസ്സില്‍ വീടിന് പുറത്ത്;സ്വന്തം ഫ്‌ളാറ്റ് വാങ്ങി,കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്
പാലക്കാട്:രണ്ട് കിലോയോളം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ആലത്തൂര്‍ പൊലീസ്. 24കാരനായ ദീപുവാണ് പിടിയിലായത്. വെങ്ങാനൂര്‍ ആറാപ്പുഴ റോഡിലെ ഇരുനില ബില്‍ഡിംഗിലെ താഴത്തെ നിലയിലെ ഫ്‌ളാറ്റില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വീട്ടുകാര്‍ നേരത്തെ ഉപേക്ഷിച്ചതാണ്. ഇതോടെ സ്വയംവരുമാനം കണ്ടെത്തുന്നതിനായി…
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച്
പടിഞ്ഞാറത്തറ : വോട്ടുമോഷണത്തിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.വോട്ട് മോഷണത്തോടെ രാജ്യത്തിന്റെ പവിത്രമായ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കും എന്നും യൂത്ത്കോൺഗ്രസ് മുന്നറിയിപ്പ് നൽകി.…
