Author: admin

വാഹന ഇടപാടിലെ തർക്കം; കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു; കുപ്രസിദ്ധ ​ഗുണ്ടകളായ മൂന്നുപേർ പിടിയിൽ

2026 ഒക്ടോബർ 20 ചൊവ്വ കായംകുളം: വാഹന ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെത്തുടർന്ന് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മൂന്ന് കുപ്രസിദ്ധ ഗുണ്ടകൾ പിടിയിൽ. കായംകുളം സ്വദേശിയായ വാഹന കച്ചവടക്കാരൻ മുഹമ്മദ് അഫ്സലിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് പത്തിയൂർ എരുവ…

ഇറാനെ ലക്ഷ്യമിട്ട് വൻ സൈനിക നീക്കം? നെതന്യാഹുവും യുഎസ് പ്രതിരോധ സെക്രട്ടറിയും തമ്മിൽ രഹസ്യ സന്ദർശനം നടത്തി

2026 ഒക്ടോബർ 20 ചൊവ്വ വാഷിംഗ്ടൺ: ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. എന്നാൽ ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.2023…

സിജെപി നേതാക്കൾക്ക് നിയമത്തോട് ബഹുമാനമില്ലെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്; രണ്ട് ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ

2026 ഒക്ടോബർ 20 ചൊവ്വ ദില്ലി: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവിലാണ് മജിസ്ട്രേറ്റ് ഋതു രാജ് ഇക്കാര്യം പരാമർശിച്ചത്.…

വര്‍ഗീസ് കരിമ്പിലിന്റെ ‘നോര്‍സയുടെ നിഴലുകള്‍’ പ്രകാശനം ചെയ്തു

ദ്വാരക: വര്‍ഗീസ് കരിമ്പില്‍ രചിച്ച നോര്‍സയുടെ നിഴലുകള്‍ എന്ന നോവലിന്റെ പ്രകാശനം ഒക്ടോബര്‍ 18 ഞായറാഴ്ച ദ്വാരക ഗുരുകുലം കോളേജില്‍ നടന്നു. നവചിന്ത വായനശാലയുടെയും ഗുരുകുലം കോളേജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍…

സിഡബ്ല്യുഎസ്എ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ സ്വാഗത സംഘം രൂപീകരിച്ചു

കല്‍പ്പറ്റ: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (സിഡബ്ല്യുഎസ്എ) 15-ാമത് വയനാട് ജില്ലാ കണ്‍വെന്‍ഷന്റെ മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാന്‍: അഹമദുകുട്ടി മേപ്പാടി, കണ്‍വീനര്‍: റോബിന്‍സണ്‍ ആന്റണി ചുണ്ടേല്‍ എന്നിവരെ ചുമതലപ്പെടുത്തി. കണ്‍വെന്‍ഷനും കുടുംബ സംഗമവും മേപ്പാടി എം.എസ് ഓഡിറ്റേറിയത്തില്‍ ഒക്ടോബര്‍…

ഭാരതീയ വിദ്യാനികേതന്‍ വയനാട് ജില്ലാ കലോത്സവം സമാപിച്ചു

മാനന്തവാടി: ഒക്ടോബര്‍ 16, 17 തീയ്യതികളിലായി തോണിച്ചാല്‍ വീരപഴശ്ശി വിദ്യാമന്ദിരത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ വയനാട് ജില്ലാ കലോത്സവം ‘കല്‍ഹാരം’ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സംയോജക് നവജീവന്‍ പി.വി ഉദ്ഘാടനം ചെയ്തു. പ്രദീപ് പാലക്കല്‍ സ്വാഗതം പറഞ്ഞു.ജില്ലാ ഉപാധ്യക്ഷന്‍ വി.കെ…

വടക്കൻ കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്കും കാറ്റിനും സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്; 5 ദിവസം മഴ തുടരും

2026 ഒക്ടോബർ 19 തിങ്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളപ്പോൾ തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ…

കണ്ണീരും കൂപ്പുകയ്യുമായി വന്നുള്ള ഈ അഭിനയം സമൂഹത്തിൽ വിലപ്പോവില്ല: സുഹൈലിന്റെ മാതാവിനെതിരെ സിദ്ധു പനയ്ക്കൽ

2026 ഒക്ടോബർ 19 തിങ്കൾ നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സുഹൈൽ സജീവിന്റെ മാതാവ് നൂഹ സജീവിന്റെ വിശദീകരണ വിഡിയോയെ വിമർശിച്ച് പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. ഏതു കാര്യത്തിനും പ്രതികരണം ഉണ്ടാകേണ്ടത് സംഭവം നടന്ന ഉടനെയാണെന്നും എല്ലാ വഴികളും അടയുമ്പോൾ കണ്ണീരും…

‘ട്രംപ് ഇനി സേഫ് അല്ല?’, പ്രസിഡന്റിന് ‘പ്രോഗ്രസ് കാർഡ്’! തിര‍ഞ്ഞെടുപ്പ് ചൂടിൽ യുഎസ്; നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പിനെ കുറിച്ച് അറിയാം

2026 ഒക്ടോബർ 19 തിങ്കൾ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും അഗ്നിപരീക്ഷ ഇത്തവണയും തിര‍ഞ്ഞെടുപ്പു രംഗത്ത് ഇന്ത്യൻ വംശജരും ലൊസാഞ്ചലസിന്റെ മേയറാകാൻ കേരളത്തിൽ ജനിച്ച നിത്യ രാമൻ നവംബർ മൂന്ന് – അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നെഞ്ചിടിപ്പുയരുന്ന ദിനം! കാരണം മറ്റൊന്നുമല്ല,…

മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് ആശ്വാസതീരം; വയനാട് ടൗണ്‍ഷിപ്പില്‍ 149 വീടുകള്‍ കൂടിപൂര്‍ത്തിയാകുന്നു

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത അതിജീവിതര്‍ക്കായിഒരുങ്ങുന്ന മാതൃകാ ടൗണ്‍ഷിപ്പില്‍ രണ്ടാംഘട്ട നിര്‍മാണത്തിലുള്ള 149 വീടുകള്‍പൂര്‍ത്തിയാകുന്നു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 178 വീടുകള്‍ നേരത്തെ തന്നെഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. രണ്ടാംഘട്ടത്തിലെ വീടുകള്‍ കൂടിപൂര്‍ത്തിയാകുന്നതോടെ ആകെ 327 കുടുംബങ്ങള്‍ക്കാണ് സുരക്ഷിതമായ പുതുകിടപ്പാടംസജ്ജമാകുന്നത്. ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ടജീവിതസാഹചര്യം…