Author: admin

‘ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിംകൾ, കേരളം അപകടത്തിൽ’; വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻഫ്‌ളുവൻസർ

2026 ഒക്ടോബർ 24 ശനി കോഴിക്കോട്: മുസ് ലിം വിരുദ്ധ വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻഫ്‌ളുവൻസർ. ഫോർട്ട് കൊച്ചി നിറയെ മുസ് ലിംകളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്രം ഇടപെടണമെന്നുമാണ് ‘ലിറ്റിചോക്കപ്പ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. ‘ഈ…

ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ – ഡിഎംകെ വാക്പോര്; ഒളിയമ്പുമായി മന്ത്രി ആധവ് അർജുന, ടിവികെയ്ക്ക് പേടി എന്ന് ഡിഎംകെ

2026 ഒക്ടോബർ 24 ശനി ചെന്നൈ: നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ – ഡിഎംകെ വാക്പോര്. ധനുഷിനെതിരെ ഒളിയമ്പുമായി മന്ത്രി ആധവ് അർജുന രം​ഗത്തെത്തി. പുതിയതായി ആര് വന്നാലും ടിവികെയ്ക്ക് വിഷയം അല്ലെന്നും ദില്ലി ആരെ പാക്ക് ചെയ്ത്…

എസ്എംഎ മരുന്ന് വിവാദം; മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്ന്, സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിവരങ്ങൾ

2026 ഒക്ടോബർ 24 ശനി തിരുവനന്തപുരം: എസ്എംഎ മരുന്നു വിവാദത്തില്‍ വഴിത്തിരിവ്. മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ. സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് സുപ്രധാന വിവരം. നാറ്റ്കോ മരുന്ന് ശുപാർശ ചെയ്തുകൊണ്ട്…

പോക്സോ ; പ്രതിക്ക് തടവും പിഴയും

തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ്…

ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

​നവംബർ 11, 12, 13 തീയതികളിൽ പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പുൽപ്പള്ളി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.…

കാർഷികോൽപാദക കമ്പനികളുടെ ബിസിനസ് മീറ്റ് നാളെ (ശനിയാഴ്ച) കൽപ്പറ്റയിൽ

കല്പറ്റ : വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന കാർഷികോൽപാദക കമ്പനികളുടെ സമ്പൂർണ്ണ യോഗം നാളെ (ശനിയാഴ്ച) കൽപ്പറ്റയിൽ നടക്കും. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ ആദ്യത്തിലാണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഉത്പാദനം ,ബ്രാൻഡിങ്, വിപണനം,മാനേജ്മെൻറ്, വിപണന ശൃംഖലയുടെ ഏകോപനം, ജി.എസ്.ടി, അക്കൗണ്ടിംഗ്, കയറ്റുമതി…

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വര്‍ധിപ്പിച്ചു

2026 ഒക്ടോബർ 23 വെള്ളി തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. 100 ശതമാനമാണ് വര്‍ധിപ്പിച്ചത്. നഷ്ടപരിഹാരത്തിന്റെ പരിധി, അപേക്ഷകളുടെ എണ്ണത്തിലെ നിയന്ത്രണം എന്നിവ പൂര്‍ണമായും ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കാര്‍ഷികോല്‍പ്പന്നങ്ങളായ തേങ്ങ, കൊക്കോ എന്നിവ നഷ്ടപരിഹാര…

വീടിനുള്ളിൽ വൻ വ്യാജമദ്യ നിർമ്മാണ കേന്ദ്രം; കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരടക്കം ഏഴ് പേർ അറസ്റ്റിൽ

2026 ഒക്ടോബർ 23 വെള്ളി കുവൈത്ത് സിറ്റി: കുവൈത്തിലെ അഹ്മദി ഗവർണറേറ്റിലെ വഫ്ര റെസിഡൻഷ്യൽ മേഖലയിൽ വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. സംഭവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാളികളും ഉൾപ്പെടെ ഏഴ് പ്രവാസികളെ അഹ്മദി ഗവർണറേറ്റ്…

2027 ജനുവരി ഒന്ന് മുതൽ സിം ബൈൻഡിംഗ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ

2026 ഒക്ടോബർ 23 വെള്ളി ദില്ലി: 2027 ജനുവരി 1 മുതൽ വാട്സ്ആപ്പ്, ടെലിഗ്രാം അടക്കമുള്ള മെസേജിംഗ് ആപ്പുകൾക്ക് സിം ബൈൻഡിംഗ് (SIM Binding) കേന്ദ്ര ടെലികോം മന്ത്രാലയം നിർബന്ധമാക്കുന്നു. പുതിയ ചട്ടം നിലവിൽ വരുന്നതോടെ ഫോണിൽ സിം കാർഡില്ലാതെ വാട്സ്ആപ്പ്…

കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം മേധാവി ഡോ. രാധിക നേതൃത്വം നൽകി. CDS…