ബീഫ് കഴിച്ചതിന് പരിഹാസവും ജാതി അധിക്ഷേപവും; സ്കൂൾ വിദ്യാർഥി ജീവനൊടുക്കി
2026 ഒക്ടോബർ 23 വെള്ളി കോയമ്പത്തൂർ: ജാതിയുടേയും ബീഫ് കഴിച്ചതിന്റേയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചത് കാരണം പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ രണ്ട്…
