കോവളം സ്പാ പീഡനം: ആന്ധ്രാ സ്വദേശിനിയുമായി ഫോണിൽ ബന്ധപ്പെട്ടു, അനുരൂപിന്റെ പെൺസുഹൃത്തിലേക്കും അന്വേഷണം
2026 ഒക്ടോബർ 22 വ്യാഴം തിരുവനന്തപുരം∙ കോവളത്തെ സ്പായില്‍ പതിനാറുകാരിയായ ആന്ധ്ര സ്വദേശിനി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിന്റെ പെണ്‍സുഹൃത്തിലേക്കും അന്വേഷണം നീളുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുമായി പെണ്‍സുഹൃത്ത് ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍…
