Author: admin

പോക്സോ ; പ്രതിക്ക് തടവും പിഴയും

തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ്…

ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

​നവംബർ 11, 12, 13 തീയതികളിൽ പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പുൽപ്പള്ളി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.…

കാർഷികോൽപാദക കമ്പനികളുടെ ബിസിനസ് മീറ്റ് നാളെ (ശനിയാഴ്ച) കൽപ്പറ്റയിൽ

കല്പറ്റ : വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന കാർഷികോൽപാദക കമ്പനികളുടെ സമ്പൂർണ്ണ യോഗം നാളെ (ശനിയാഴ്ച) കൽപ്പറ്റയിൽ നടക്കും. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ ആദ്യത്തിലാണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഉത്പാദനം ,ബ്രാൻഡിങ്, വിപണനം,മാനേജ്മെൻറ്, വിപണന ശൃംഖലയുടെ ഏകോപനം, ജി.എസ്.ടി, അക്കൗണ്ടിംഗ്, കയറ്റുമതി…

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വര്‍ധിപ്പിച്ചു

2026 ഒക്ടോബർ 23 വെള്ളി തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. 100 ശതമാനമാണ് വര്‍ധിപ്പിച്ചത്. നഷ്ടപരിഹാരത്തിന്റെ പരിധി, അപേക്ഷകളുടെ എണ്ണത്തിലെ നിയന്ത്രണം എന്നിവ പൂര്‍ണമായും ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കാര്‍ഷികോല്‍പ്പന്നങ്ങളായ തേങ്ങ, കൊക്കോ എന്നിവ നഷ്ടപരിഹാര…

വീടിനുള്ളിൽ വൻ വ്യാജമദ്യ നിർമ്മാണ കേന്ദ്രം; കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരടക്കം ഏഴ് പേർ അറസ്റ്റിൽ

2026 ഒക്ടോബർ 23 വെള്ളി കുവൈത്ത് സിറ്റി: കുവൈത്തിലെ അഹ്മദി ഗവർണറേറ്റിലെ വഫ്ര റെസിഡൻഷ്യൽ മേഖലയിൽ വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. സംഭവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാളികളും ഉൾപ്പെടെ ഏഴ് പ്രവാസികളെ അഹ്മദി ഗവർണറേറ്റ്…

2027 ജനുവരി ഒന്ന് മുതൽ സിം ബൈൻഡിംഗ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ

2026 ഒക്ടോബർ 23 വെള്ളി ദില്ലി: 2027 ജനുവരി 1 മുതൽ വാട്സ്ആപ്പ്, ടെലിഗ്രാം അടക്കമുള്ള മെസേജിംഗ് ആപ്പുകൾക്ക് സിം ബൈൻഡിംഗ് (SIM Binding) കേന്ദ്ര ടെലികോം മന്ത്രാലയം നിർബന്ധമാക്കുന്നു. പുതിയ ചട്ടം നിലവിൽ വരുന്നതോടെ ഫോണിൽ സിം കാർഡില്ലാതെ വാട്സ്ആപ്പ്…

കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം മേധാവി ഡോ. രാധിക നേതൃത്വം നൽകി. CDS…

കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: ലഹരിമുക്ത ഭാരതമെന്ന ലക്ഷ്യവുമായി കൽപ്പറ്റ ഗവൺമെന്റ് ഐ.ടി.ഐയിൽ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ (Nasha Mukt Yuva for Vikasit Bharath) ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യുവതലമുറയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പുലർത്തുക, ആരോഗ്യകരമായ ജീവിതശൈലി…

വേള്‍ഡ്‌ പഞ്ചഗുസ്‌തി ചാമ്പ്യന്‍ഷിപ്പ്‌; വയനാടിന്റെ താരങ്ങള്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി

പുല്‍പ്പള്ളി: 27 മുതല്‍ നവംബര്‍ ഏഴ് വരെ ഡല്‍ഹി ലീല അംബിയന്‍സ് കണ്‍വെന്‍ഷന്‍ ഹോട്ടലില്‍ നടക്കുന്ന 47-ാമത് ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായ വയനാട്ടുകാര്‍ക്ക് ജില്ലാ പഞ്ചഗുസ്തി അസോസിയേഷനും മാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് അക്കാദമിയും സംയുക്തമായി യാത്രയയപ്പ് നല്‍കി.…

കൂപ്പുകുത്തി സ്വർണവില, ദിവസങ്ങൾക്കിടെ കുറഞ്ഞത് 6500 രൂപ, 3 മാസത്തെ താഴ്ന്ന നിലയിൽ‍

2026 ഒക്ടോബർ 23 വെള്ളി സ്വർണവില കേരളത്തിലും കൂപ്പുകുത്തി. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയിലെത്തി. പവൻ വില 1400 രൂപ കുറഞ്ഞ് 1,04,480 രൂപയുമായി. മൂന്നു മാസങ്ങൾക്കിടയിൽ കേരളത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒക്ടോബർ 11ന്…