വൻ അവസരം ! ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ബിരുദം മുതൽ സി.എ വരെ യോഗ്യത
ബാങ്ക് ഓഫ് ബറോഡ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 1,100 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 24. തസ്തികകളും യോഗ്യതകളും ആകെ 1,000 ഒഴിവുകളാണ് ഉള്ളത്.…
