ചിറയിൻകീഴ് കയ്യാങ്കളി;പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കി, പാളയം പ്രദീപിനെയും സജാദിനെയും സസ്‌പെന്റ് ചെയ്‌ത് KPCC
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസിലെ കയ്യാങ്കളിയിൽ നടപടിയുമായി KPCC.എംഎൽഎ രമ്യ ഹരിദാസിനൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെയും സംഘർഷമുണ്ടായ വീടിന്റെ ഉടമ സജാദിനെയും സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ സംഘടനാപരമായ…
