Author: admin

നവംബർ മൂന്നാംതീയതി മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് സമരം

2026 ഒക്ടോബർ 16 വെള്ളി കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നവംബർ മൂന്നാം തീയതി മുതൽ അനിശ്ചിതകാലസമരത്തിലേക്ക്. ജൂൺ 15 മുതൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ ബസ്സുകൾ സർവീസ് ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം…

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍മന്ത്രി വി അബ്ദുറഹിമാനെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണ്ണരുടെ അനുമതി തേടി സര്‍ക്കാര്‍

2026 ഒക്ടോബർ 16 വെള്ളി കൊച്ചി: മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ നടപടി. മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെതിരായ വിജിലൻസ് അന്വേഷണത്തിന് സര്‍ക്കാര്‍ ഗവർണ്ണരുടെ അനുമതി തേടി. ഫയൽ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി. മുൻ…

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് ആർ.ശ്രീലേഖയ്‌ക്കെതിരെ കേസ്

2026 ഒക്ടോബർ 16 വെള്ളി കൊല്ലം∙ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്‌ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. ബ്ലോക്ക് പ്രസിഡന്റിന്റെയും 3 മണ്ഡലം പ്രസിഡന്റുമാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് ഉച്ചയോടെ…

അഡ്വാൻസ്ഡ് ബ്രെയിൻ ആൻഡ് സ്പൈൻ സെന്ററുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: മസ്തിഷ്കം, നട്ടെല്ല്, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്ക് കൂടുതൽ സമഗ്രവും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആരംഭിച്ച അഡ്വാൻസ്ഡ് സെന്റർ ഫോർ ബ്രെയിൻ ആൻഡ് സ്പൈനിന്റെ ഉദ്ഘാടനം മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ നിർവഹിച്ചു.മസ്തിഷ്ക്കവും…

ടി ഫോര്‍ ചാരിറ്റി:സംഘാടക സമിതി ഓഫീസ് തുറന്നു

കല്‍പറ്റ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ധനശേഖരണാര്‍ത്ഥം കല്‍പറ്റ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ടി ഫോര്‍ ചാരിറ്റി (ചായ സല്‍കാരം) ഒക്‌ടോബര്‍ 31 ശനിയാഴ്ച കല്‍പറ്റയില്‍ നടക്കും. സ്വാഗത സംഘം ഓഫീസ് കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍…

കൽപ്പറ്റ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ ‘പ്രഭ’ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: കൽപ്പറ്റ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ എൻ.എസ്.എസ്. വൊളണ്ടിയർമാർക്കായി എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. “പ്രഭ – ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്” എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ എക്സൈസ് വിമുക്തി മിഷൻ വയനാട്…

പത്മശ്രീ ചെറുവയൽരാമേട്ടന്റെ നിര്യാണത്തിൽ മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി

വയറുവേദനയെ തുടർന്ന് മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രാമേട്ടനെ മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സയുടെ ലഭ്യത കുറവ് കാരണം കൽപ്പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിക്കേണ്ടി വരികയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചനടപടിയിൽ മടക്കമല മെഡിക്കൽ…

കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ

2026 ഒക്ടോബർ 16 വെള്ളി കാട്ടാക്കട: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിനടുത്തെ മുക്കാട്ടുമല റബ്ബർ എസ്റ്റേറ്റിനുള്ളിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. വെള്ളറട വി.പി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകൻ വെള്ളറട ജങ്ഷനിൽ ദാസ് ഹൗസിൽ…

കുരുമുളകിന് പത്തുവർഷത്തെ ഏറ്റവും ഉയർന്ന വില; ഉത്പാദനം കുത്തനെ ഇടിയുന്നു

2026 ഒക്ടോബർ 16 വെള്ളി കട്ടപ്പന: കുരുമുളക് വിപണിയിൽ കഴിഞ്ഞ പത്തുവർഷത്തെ ഏറ്റവും ഉയർന്ന വില. വില കുത്തനെ ഉയർന്ന് 705 രൂപയിലാണ് എത്തിയത്. ഒൻപതുവർഷം മുൻപ് 700 രൂപയിലെത്തിയതാണ് കഴിഞ്ഞ കാലങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ, പിന്നീട് കുരുമുളകുവില…

മൈസൂരുവിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളികൾ ഉൾപ്പെടെ 4 മരണം

2026 ഒക്ടോബർ 16 വെള്ളി മൈസൂരു∙ പെരിയ പട്ടണയ്ക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് 4 മരണം. മരിച്ചവരിൽ ഒരാൾ കോഴിക്കോട് ബേപ്പൂർ സ്വദേശിയാണ്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കാവേരി എസി സ്ലീപ്പർ ബസ് എതിരേ വന്ന ലോറിയിലിടിക്കുകയായിരുന്നു. ഇന്ന്…