എസ്ഡിപിഐ പ്രവര്ത്തകൻ സൈനുൽ ആബിദീൻ വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
2026 ഒക്ടോബർ 17 ശനി കാസർകോട്: തളങ്കരയിലെ എസ്ഡിപിഐ പ്രവർത്തകനായിരുന്ന സൈനുൽ ആബിദീൻ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് നടപടി. ആർഎസ്എസ് -ബിജെപി പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനി എന്ന അനിൽകുമാർ ഉൾപ്പെടെ…
