”മോദിക്ക് യുവാക്കളുടെ ശക്തി അറിയാം; അവരുടെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്”; ഇത് മറ്റൊരു സ്വാതന്ത്ര്യ സമരമെന്നും പ്രകാശ് രാജ്
2026 ഒക്ടോബർ 18 ഞായർ ഡല്ഹിയില് സിജെപിയുടെ നേതൃത്വത്തില് നടക്കുന്ന പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരമാണെന്ന് നടന് പ്രകാശ് രാജ്. രാജ്യം എല്ലാ മേഖലയിലും തകര്ന്നുകൊണ്ടിരിക്കുകയാണെന്നും അതില് നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമമാണ് യുവാക്കള് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയവണിന് നല്കിയ അഭിമുഖത്തിലാണ്…
