മെയിലിനോട് പിണറായി പ്രതികരിച്ചില്ല, അതുകൊണ്ടാണ് വീട്ടിൽ നേരിട്ടെത്തി ചുമരിൽ സമൻസ് പതിപ്പിച്ചത്; വിശദീകരിച്ച് ഇഡി
2026 ഒക്ടോബർ 17 ശനി തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ഇന്നലെ മെയിലിൽ നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ ഇത് സ്വീകരിച്ചു കൊണ്ടുള്ള മറുപടി പ്രതികരണം…
