ഒരു മണിക്കൂറിനകം 400 മുറികളും തീർന്നു; ശബരിമലയിലെ മുറികൾ ട്രാവൽ ഏജൻസികളും ഇടനിലക്കാരും കൈയടക്കി
2026 ഒക്ടോബർ 19 തിങ്കൾ തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ മുറികളുടെ ഓൺലൈൻ ബുക്കിങ് തുറന്ന് ഒരു മണിക്കൂറിനകം 400 മുറികളും തീർന്നതിനുപിന്നിൽ ട്രാവൽ ഏജൻസികളും ഇടനിലക്കാരുമാണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. സൈറ്റിലെ പഴുതുകൾ മുതലെടുത്താണ് മുറികൾ കൂട്ടത്തോടെ കൈക്കലാക്കിയത്. തിരുവിതാംകൂർ ദേവസ്വം…
