Author: admin

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം, മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം, സാധ്യതാ ഇലവൻ അറിയാം

2026 ഒക്ടോബർ 22 വ്യാഴം ക്രൈസ്റ്റ്ചര്‍ച്ച്: ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യയും ന്യൂസിലൻഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20 പരമ്പരക്ക് ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാവും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര 2-2 സമനിലയായതിന്‍റെ നിരാശയിലാണ് ഇന്ത്യ കിവീസിനെ…

പീരുമേട്ടിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

2026 ഒക്ടോബർ 22 വ്യാഴം ഇടുക്കി: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ലയത്തിൽ താമസിക്കുന്ന പ്രിൻസ് ആണ് ക്രൂരകൃത്യം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (32), ഭാര്യാമാതാവ് വസന്ത (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ…

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു

2026 ഒക്ടോബർ 22 വ്യാഴം തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിനിന്റെ എൻജിൻ ട്രാക്കിൽ നിന്ന് തെന്നിമാറി. ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസ് കടന്നുപോകുന്നതിനിടെയാണ് അപകടം. ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ ആർക്കും…

എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നു,അധികാരത്തേക്കാൾ വലുതാണ് ആദർശം; തുറന്നടിച്ച് കെ.സുധാകരൻ

2026 ഒക്ടോബർ 21 ബുധൻ കണ്ണൂർ: കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി കെ സുധാകരന്റെ തുറന്ന് പറച്ചിൽ. തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത് വിഷമമുണ്ടാക്കി. പാർട്ടിക്ക് വേണ്ടി രക്തം ചിന്തിയവരുടേയും പ്രതിസന്ധിയിൽ കൂടെനിന്നവരുടെയും വിയർപ്പിനെ വിലകുറച്ച് കാണുന്ന ഇത്തരം പ്രവർത്തികൾ കോൺഗ്രസിന്…

23 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

2026 ഒക്ടോബർ 21 ബുധൻ കോഴിക്കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി സ്വദേശിയുടെ 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് അറസ്റ്റിലായത്.…

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ; ഇരുവരെയും കസ്റ്റഡിയിലെടുത്തത് ഹോട്ടൽ മുറിയിൽ നിന്നും

2026 ഒക്ടോബർ 21 ബുധൻ കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ നിന്നാണ് ഇരുവരെയും…

വീണാ ജോർജിനെ ആക്രമിച്ച കേസ്: ഗൂഢാലോചനയിൽ സിപിഎം നേതാക്കൾക്കെതിരെ നടപടി വേണം; കെഎസ്‌യു നേതാവ് എം.സി അതുൽ

2026 ഒക്ടോബർ 21 ബുധൻ തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‌യു നേതാക്കളെ 16 ദിവസം ജയിലിൽ കിടത്തിയതെന്തിനെന്ന് ചോദിച്ച് കെഎസ്‌യു നേതാവ് എം.സി. അതുൽ. കേസിലെ അന്വേഷണത്തിൽ ഒരു മൊട്ടുസൂചി പോലും കണ്ടെത്താനായിട്ടില്ലെന്നും പിന്നെ എന്തിനാണ് വധശ്രമത്തിന്…

ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ലിപ്‍കാർട്ടും; 8,000 ജീവനക്കാരെ ഉൾപ്പെടുത്തി പരീക്ഷണം, ഉടൻ സേവനം ആരംഭിച്ചേക്കും

2026 ഒക്ടോബർ 21 ബുധൻ ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ പ്രമുഖ ഇ- കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്‍കാർട്ട്. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളിയാകുന്ന പുതിയ സേവനം ഈ മാസം അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം ഓർഡർ ചെയ്ത് വീട്ടിലെത്തിക്കുന്ന സേവനത്തിന്റെ…

തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി; തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിപ്പട്ടികയിൽ

2026 ഒക്ടോബർ 21 ബുധൻ തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) പരിശോധിച്ച ശേഷമാണ് സർക്കാരിന് സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ സർക്കാർ…

തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടു, കേരളത്തിൽ 4 ദിവസം അതിശക്ത മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ജില്ലകളിൽ യെല്ലോ ജാഗ്രത

2026 ഒക്ടോബർ 21 ബുധൻ തിരുവനന്തപുരം: തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്ത മഴ. ഇന്ന് മുതൽ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം,…