‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’, പിണറായിക്കെതിരായ കേസിൽ സർക്കാർ നടപടി പൂർണ്ണമായും ശരിയെന്ന് തെളിഞ്ഞു, എഫ്ഐആർ ശരിവച്ചത് അംഗീകാരമെന്നും ചെന്നിത്തല
2026 ഒക്ടോബർ 21 ബുധൻ തിരുവനന്തപുരം: സി എം ആർ എൽ – എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടംബത്തിനുമെതിരായ ഇ ഡി അന്വേഷണത്തില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും എടുത്ത നടപടി ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി…
