മുളളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ ‘കരുത്തോടെ കരുത്താം കൗമാരം’ ദ്വിദിന ക്യാമ്പിന് തുടക്കമായി
കൗമാരക്കാരായ കുട്ടികൾക്കായി അറിവും ആത്മവിശ്വാസവും ജീവിതനൈപുണ്യങ്ങളും സ്വായത്തമാക്കാൻ ലക്ഷ്യമിട്ട് മുളളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് ന്റെ നേതൃത്വത്തിൽ ഒക്ടോബർ 24, 25 തീയതികളിൽ ചേലൂർ കബനി റിസോർട്ടിൽ വെച്ച് സംഘടിപ്പിക്കുന്ന ‘കരുത്തോടെ കരുത്താം കൗമാരം ദ്വിദിന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്…
