യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രാഫിക് സൈൻ ബോർഡുകൾ വൃത്തിയാക്കി
പന്തിപ്പൊയിൽ:യൂത്ത് കോൺഗ്രസ് പന്തിപ്പൊയിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് പന്തിപ്പൊയിൽ, ബാണാസുര ഡാം റോട്ടിൽ ട്രാഫിക് സൈൻ ബോർഡുകൾ വൃത്തിയാക്കി.പന്തിപ്പൊയിൽ യൂണിറ്റ് പ്രസിഡണ്ട് ഫായിസ് കെ എൻ, യൂണിറ്റ് സെക്രട്ടറി ഫാസിൽ എം പി, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി…
