‘ഇന്ത്യയുടെ മഹാനായ പുത്രന്‍’; രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍
ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനത്തില്‍ വീര്‍ഭൂമിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിച്ചു. അഭൂതപൂര്‍വമായ സംഭാവനയിലൂടെ ഇന്ത്യയെ 21ാം നൂറ്റാണ്ടിലേക്ക് നയിച്ച നേതാവാണ് രാജീവ്…
