എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: ജില്ലാതല മാരത്തോൺ സംഘടിപ്പിച്ചു
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ വകുപ്പും എൻ.എസ്.എസ് യുവ ജാഗരണും ചേർന്ന് ജില്ലാതല മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എ.ഡി.എം കെ. അജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് വിഭാഗങ്ങളിലായി…
