കുഞ്ചാക്കോ ബോബന്റെ ‘ഉന്മാദം’ ഒടിടിയിലേക്ക്; എവിടെ കാണാം
കുഞ്ചാക്കോ ബോബൻ പൊലീസ് കഥാപാത്രമായെത്തിയ ‘ഉന്മാദം’ ഒടിടിയിലേക്ക്. കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. സോണി ലിവിലൂടെയാണ് ചിത്രം ഒടിടിയിലെത്തുക. എന്നാൽ സ്ട്രീമിങ് തീയതി പുറത്തുവിട്ടിട്ടില്ല. ലിജോ മോൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഷാഹി കബീർ…
