Author: admin

കോണ്‍ഗ്രസ് മതേതര കൂട്ടായ്മയും പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു

ഹല്‍ദ്വാനി സംഭവം: ദളിത് സമൂഹത്തോടുള്ള ബി ജെ പിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനം: അഡ്വ. ടി ജെ ഐസക് കല്‍പ്പറ്റ: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ ശ്രീരാം സേനയുടെ നേതൃത്വത്തിലുള്ള സംഘപരിവാറുകാര്‍ ഗംഗാജലം കൊണ്ട് ശുദ്ധീകരണയജ്ഞം നടത്തിയത്…

കാട്ടുപന്നി ശല്യം രൂക്ഷം: വ്യാപക കൃഷിനാശം; അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് കർഷകർ

പുൽപ്പള്ളി : പുൽപ്പള്ളി ടൗൺ പരിസരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ആനപ്പാറയിൽ കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം പ്രദേശത്തെ കർഷകനായ ഇടത്തുംപറമ്പിൽ ബേബിയുടെയും കിഴക്കേപാലിയത് ഷാജിയുടെയും പറമ്പിലെ മുഴുവൻ കൃഷികളും കുത്തിക്കിളച്ച് പൂർണ്ണമായും നശിപ്പിച്ചു.​കമുങ്ങ്, കാപ്പി തൈകളും കപ്പ, ചേന,…

സംതൃപ്തിയോടെ ഓണമുണ്ണാൻ ശക്തമായ വിപണി ഇടപെടൽ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്

മലയാളികൾക്ക് സംതൃപ്തിയോടെയും സമാധാനത്തോടെയും ഓണം ആഘോഷിക്കാൻ ശക്തമായ വിപണി ഇടപെടലാണ് ഇക്കുറി സംസ്ഥാന സർ‍ക്കാർ നടത്തുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. സപ്ലൈകോയുടെ ജില്ലാ ഓണം ഫെയർ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: ജില്ലാതല മാരത്തോൺ സംഘടിപ്പിച്ചു

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ വകുപ്പും എൻ.എസ്.എസ് യുവ ജാഗരണും ചേർന്ന് ജില്ലാതല മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എ.ഡി.എം കെ. അജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് വിഭാഗങ്ങളിലായി…

30- 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത; മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.ഇന്ന് 8 ജില്ലകളിൽ യല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ ഒരു ജില്ലയിലും മഴ…

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

സെക്രട്ടേറിയറ്റിനും മുന്നില്‍ യുപിഎസ്‌ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമരത്തില്‍നിന്ന് പിന്മാറാനുള്ള ഉദ്യോഗാർഥികളുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. ഒഴിവില്ലാതെ…

മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം; ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കടയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ…

മടക്കിമല മെഡിക്കല്‍ കോളേജ് അനിശ്ചിതത്വം: മുട്ടിലില്‍ സായാഹ്ന ധര്‍ണയും തെരുവുനാടകവും നടത്തി

മുട്ടില്‍: വയനാട് മെഡിക്കല്‍ കോളേജ് മടക്കി മലയിലെ സൗജന്യ ഭൂമിയില്‍ യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുട്ടില്‍ ടൗണില്‍ സായാഹ്ന ധര്‍ണയും തെരുവുനാടകവും സംഘടിപ്പിച്ചു. വയനാടിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും ജനപ്രതിനിധികളുടെയും നിലപാടിനെതിരെ ധര്‍ണയില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നു.54 ഏക്കര്‍ ഭൂമി സൗജന്യമായി ലഭ്യമായിരിക്കെ മടക്കിമലയില്‍…

വണ്ടിക്കടവ് ഉന്നതിക്കാര്‍ താമസിക്കുന്നത് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍

പുല്‍പ്പള്ളി: കേരള കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന വണ്ടിക്കടവ് ഉന്നതിയിലെ 25 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ഇനിയും നടപടിയായില്ല. കബനിയുടെ കൈവഴിയായ കന്നാരം പുഴയോട് ചേര്‍ന്ന വീടുകള്‍ ഇടിയുന്ന അവസ്ഥയാണ്. പുഴയോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളാണ് ഇത് മൂലം ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ചെതലയം…

സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന്‍

കൽപറ്റ:സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഹരിതചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍. ദേശീയ പതാകയുടെയും സ്വാതന്ത്ര്യ ദിനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പതാകകളും കൊടിത്തോരണങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഉപയോഗിക്കുന്ന ദേശീയ പതാകകള്‍ പൂര്‍ണമായും തുണിയില്‍…