‘തീവ്ര വർഗീയത പറയുന്ന RSS മേധാവിയുടെ പരിപാടിയിൽ പങ്കെടുത്തു, മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം’; വർഗീയത വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
RSS പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വി.സിമാരെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തെ അതീവ ഗൗരവമായി കാണുന്നുവെന്നു. ഗുരുതരമായ വീഴ്ച്ച വി.സിമാർക്ക് ഉണ്ടായി. കേരളത്തിന്റെ വിദ്യഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസിലർമാരുടെ അന്തസിനും നിരക്കാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തരത്തിലാണ് തീവ്ര വർഗീയത…
