‘കടുത്ത നടപടി വേണം’; എ പത്മകുമാറിനെതിരെ നടപടി വൈകിയത് കേരളം മുഴുവൻ തിരിച്ചടിക്ക് കാരണമായെന്ന് തോമസ് ഐസക്
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. എന്ത് നടപടിയെന്ന് ജില്ലാ കമ്മിറ്റിക്ക്…
