Author: admin

1, 2, 3, 4, 5, 6, 7… ​ഗോൾ!!! ‘ജർമൻ പവർഹൗസിന്റെ’ ​കൂട്ട ആക്രമണം; ​ഗോളടി മേളത്തിൽ ‘ക്യുറസാവ് കോട്ട’ തവിടുപൊടി

ഹൂസ്റ്റൺ: ആരാധകർ കാത്തിരുന്ന ജർമനി ഇതാ. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ക്യുറസാവിനെ ഒന്നിനെതിരെ 7 ​ഗോളുകൾക്ക് തകർത്തെറിഞ്ഞ് ജർമൻ പവർഹൗസ് പ്രതാപ കാലത്തെ അനുസ്മരിപ്പിച്ച് ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടം ​ഗംഭീരമായി തന്നെ തൂക്കി. തുടക്കം മുതൽ ഒടുക്കം വരെ ആക്രമിക്കുക…

കാശുള്ളവര്‍ സൗജന്യം പറ്റാന്‍ നില്‍ക്കരുത്; നിര്‍ധനരുടെ അവകാശം പിടിച്ചുപറിക്കില്ലെന്ന് പ്രഖ്യാപിക്കണം; സുരേഷ് ഗോപി

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ സൗജന്യയാത്ര പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് നന്നായെന്നും വിജയം ആശംസിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് വളരെ നല്ല പദ്ധതിയാണ്. ഈ പദ്ധതി രാജ്യത്ത് പല…

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

കേരളത്തിന്റെ ഗതാഗതമേഖലയിൽ പുതുചരിത്രം. KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയ്ക്ക് തുടക്കമായി. പ്രിയദർശിനി ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വനിതകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും പ്രതിനിധികൾക്ക് സീറോ ടിക്കറ്റ് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.…

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശരൺ എസ് കർത്തയെ ചോദ്യം ഇന്ന് ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടക്കാൻ ഇ ഡി. CMRL എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ…

ട്രെയിനിൽ തീപിടുത്തമെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാർ, മധ്യപ്രദേശിൽ ട്രെയിനിടിച്ച് 4 മരണം

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം.3 സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് ട്രാക്കിലേക്ക് ചാടിയവരാണ് മരിച്ചത്. ഫിറോസ്പൂർ-സിയോണി പാതാൽക്കോട്ട് എക്സ്പ്രസ് ഇടിച്ചാണ് മരണം. നോർത്ത് സെൻട്രൽ…

HRCPC പഠനോപകരണം വിതരണം ചെയ്തു

ഹ്യൂമൺ റൈറ്റ്സ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽHRCPC മുൻവർഷങ്ങളിലേതുപോലെ ബാഗ്, കുട, നോട്ട്ബുക്ക് തുടങ്ങിയ പഠനോപകരണങ്ങൾ പഠനത്തിൽ പികവുപുഴർത്തുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു.HRCPC സംസ്ഥാന പ്രസിഡൻ്റ് P.J ജോൺ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിതരണ പരിപാടി മാനന്തവാടി നഗരസഭാ ചെയർമാൻ…

വിദ്യാർത്ഥികളെ ആദരിച്ചു

കല്പറ്റ. കല്പറ്റ ഡി പോൾ പബ്ലിക് സ്കൂളിൽ നിന്നും CBSE പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കല്പറ്റ ഫോറോന വികാരി റവ. ഫാ. ബിജു കോയിക്കട്ടിൽ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.…

വാഹനാപകടത്തിൽ കൈവിരൽ നഷ്ടമായി, പകരം കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു; കോഴിക്കോട് 37 വയസുകാരനിൽ അപൂർവ ശസ്ത്രക്രിയ വിജയകരം

കോഴിക്കോട്: ആറ് മാസം മുമ്പുണ്ടായ വാഹനാപകടം 37-കാരന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരുന്നു. ഇടത് കൈയിലെ പ്രധാന വിരൽ പൂർണമായും നഷ്ടമായതോടെ ദൈനംദിന കാര്യങ്ങൾ പോലും പ്രയാസകരമായ അവസ്ഥയിലായി. എന്നാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടന്ന അപൂര്‍വ ശസ്ത്രക്രിയ അദ്ദേഹത്തിന് പുതിയ പ്രതീക്ഷ…

KSRTC സൗജന്യ യാത്ര;’പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്, സൗജന്യ യാത്രയ്ക്ക് നിബന്ധനകൾ ഇല്ല’ , ഗതാഗത മന്ത്രി സി പി ജോൺ

KSRTC ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ട്വന്റിഫോറിനോട് പറഞ്ഞു. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത്. ഇതോടെ വിദ്യാർഥിനികൾക്കും സൗജന്യ…

ശബരിമല സ്വർണക്കൊള്ള; ‘പാളിയാൽ വീണ്ടും അന്വേഷണം’ , ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്,മന്ത്രി കെ മുരളീധരൻ

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. കുറ്റപത്രം സമർപ്പിച്ച ശേഷം, ബാക്കിയെല്ലാം മന്ത്രിസഭ പിന്നീട് തീരുമാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ, ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്. മുൻ മന്ത്രി വാസവൻ തന്നെ…