ശ്രീറാം ഫൈനാൻസ് ലോൺ തട്ടിപ്പ് യൂത്ത് കോൺഗ്രസ് ബാങ്ക് ഉപരോധിച്ചു
മാനന്തവാടി:ശ്രീറാം ഫൈനാൻസിന്റെ ലോൺ തട്ടിപ്പിനെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ശാഖയിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രധിഷേധ സമരം സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ഉത്ഘാടനം ചെയ്തു.അസിസ് വാളാട് ആദ്യക്ഷത വഹിച്ചു.പ്രിയേഷ് തോമസ്,ആഷിക് മൻസൂർ,ജിനു സെബാസ്റ്റ്യൻ,ബിബിൻ ജോൺസൺ,സലീം പള്ളിതൊടി,ജിജേഷ്…
