ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന നൃത്ത,സംഗീത പരിപാടികൾക്ക് തുടക്കമായി
നൃത്ത,സംഗീത പരിപാടികൾ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി ശ്രീ ഏച്ചോം ഗോപി ഉദ്ഘാടനം ചെയ്തു.18, 19,20 തീയതികളിലാണ് നൃത്ത,സംഗീത പരിപാടികൾ നടക്കുന്നത്. 20-10-2026 തീയതി ആയുധപൂജ, വാഹനപൂജ. 21-10-2026 വിജയദശമി ദിനത്തിൽ വാഹന പൂജ ,വിദ്യാരംഭം ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.നവരാത്രിയോട് അനുബന്ധിച്ച്…
