പോലീസ് സ്മൃതി ദിനം; വീരചരമം പ്രാപിച്ച സേനാംഗങ്ങള്‍ക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി; അനുസ്മരണ പരേഡ് നടത്തി
കല്‍പ്പറ്റ: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്മൃതി ദിനം ആചരിച്ചു. ഒക്ടോബര്‍ 21ന് രാവിലെ ഡി.എച്ച്.ക്യു ക്യാമ്പില്‍ ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ അനുസ്മരണ…
