23 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ
2026 ഒക്ടോബർ 21 ബുധൻ കോഴിക്കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി സ്വദേശിയുടെ 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് അറസ്റ്റിലായത്.…
