“MEDHA 2026 – പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിച്ചു
വയനാട് ജില്ലാ ഭരണകൂടത്തിന്റെയും DCIP Wayanad-ന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി “MEDHA 2026 – പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിച്ചു.വിവിധ മേഖലകളിലെ അറിവുകൾ പങ്കുവയ്ക്കാനും, വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പൊതുവിജ്ഞാനം, ചിന്താശേഷി, നിരീക്ഷണപാടവം എന്നിവ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിച്ചത്.…
